1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു അഡോൾഫ് ഹിറ്റ്ലർ. 1934 മുതൽ 1945 വരെ ഹിറ്റ്ലർ ഫ്യൂറർ എന്ന് അറിയപ്പെട്ടു. ഓസ്ട്രിയയിൽ ജനിച്ച ജർമൻ രാഷ്ട്രീയപ്രവർത്തകനും നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ തലവനും ആയിരുന്ന ഹിറ്റ്ലർ ആയിരുന്നു നാസി ജർമ്മനിയുടേയും രണ്ടാം ലോകമഹായുദ്ധത്തിലെ യൂറോപ്പിന്റേയും ഹോളോകാസ്റ്റിന്റേയും കേന്ദ്രം. നാസിസത്തിന്റെ ഉപജ്ഞാതാവായി ഹിറ്റ്ലർ കരുതപ്പെടുന്നു.
അമിത ദേശീയതയും അധികാര ലഹരിയും ചേർന്ന് ജർമനിയിൽ ഒരുകാലത്ത് ഭീതിയുടെ പര്യായമായി മാറിയ ഡാഹൊ ക്യാമ്പിനെക്കുറിച്ചുള്ള ചരിത്ര ഓർമകൾ, ദേശീയത കൊടുമ്പിരിക്കൊള്ളുന്ന ഈ ഇന്ത്യൻ കാലവുമായി ചേർത്തുവായിക്കാവുന്നതല്ലേ?
രാജ്യസഭയിൽ ഭൂരുപക്ഷം കിട്ടിയാലും ഭരണഘടന മാറ്റം വരുത്താനാകില്ല. അതെ സമയം ഭരണഘടനയിൽ മാറ്റം വരുത്താതെ തന്നെ അവരുടെ ആവശ്യങ്ങൾ നടപ്പാക്കുന്ന കാഴ്ചയാണ് നമ്മളിപ്പോൾ കണ്ട് കൊണ്ടിരിക്കുന്നതെന്നും സെബാസ്റ്റ്യന്…