scorecardresearch

Adivasi

വംശീയമായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും പുലർത്തുന്ന മനുഷ്യനാണ്‌ ആദിവാസി. ലോകത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ആദിവാസികൾ വസിക്കുന്നു. ആഫ്രിക്കയിലാണ്‌ ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത്. പീപ്പിൾ ഓഫ് ഇൻഡ്യാ പ്രോജക്റ്റ് എന്ന നരവംശ ശാസ്ത്ര സർവ്വേയിൽ ഭാരതത്തിൽ 461 ആദിവാസി വിഭാഗങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽതന്നെ 174 എണ്ണം ഉപവിഭാഗങ്ങളാണ്‌. ഭാരതത്തിലെ 2001 ലെ കാനേഷുമാരി അനുസരിച്ച് ജനസംഖ്യയുടെ 8.1% ആദിവാസി വിഭാഗങ്ങളാണ്‌. ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത് മധ്യപ്രദേശിലും‌, രണ്ടാം സ്ഥാനം മഹാരാഷ്ട്രക്കുമാണ്‌‌.

കേരളത്തിൽ പൊതുവേ കാണപ്പെടുന്ന ആദിവാസി വിഭാഗങ്ങൾ ആസ്ട്രലോയിഡുകളോ നെഗ്രോയ്ഡുകളോ ആണ്‌. കേരളത്തിൽ 37 ആദിവാസി വിഭാഗങ്ങളുള്ളതായിട്ടാണ്‌ സർക്കാരിന്റെ കണക്ക് എങ്കിലും ഇതിൽ കൂടുതൽ വിഭാഗങ്ങൾ ഉണ്ടാകാം എന്നാണ്‌ ഈ രംഗത്ത് ഗവേഷണം നടത്തുന്ന ശസ്ത്രജ്ഞന്മാരുടെ നിഗമനം.Read More

Adivasi News

Himanshu Kumar, activist, ie malayalam
‘ജയിലിൽ പോകുമെന്ന് എനിക്കറിയാം, പക്ഷേ പിഴ അടച്ചാൽ ഞാൻ തെറ്റ് ചെയ്തുവെന്ന് അർത്ഥമാക്കും’

2009 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ ഗ്രാമങ്ങളിൽ 12 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ 17 ആദിവാസികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും അവരുടെ…

Covid Heroes, Attapadi , covid patients, Nithya pandian, IE Malayalam
പുഴകടന്ന്, കാട് കയറി കോവിഡ് രോഗികളെ ചികിത്സിക്കാനെത്തുന്നവർ

അട്ടപ്പാടിയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള മുരുകല എന്ന ആദിവാസി ഗ്രാമത്തിൽ കോവിഡ് ബാധിതരെ ടെസ്റ്റ് ചെയ്ത് ചികിത്സിക്കാൻ വനിതാ ഡോക്ടറുടെ നേതൃത്വത്തിൽ നാലംഗ സംഘം കാൽനടയായി…

ആദിവാസികൾക്കായി വനംവകുപ്പിന്റെ അക്ഷരവെളിച്ചം പദ്ധതി

ചിന്നാര്‍ വന്യജീവി സങ്കേതം അധികൃതരുടെ നേതൃത്വത്തിലാണ് എഴുത്തും വായനയും അറിയാത്ത ആദിവാസികളെ അക്ഷരം പഠിപ്പിക്കാനുള്ള അക്ഷരവെളിച്ചമെന്ന പ്രത്യേക പദ്ധതിക്കു തുടക്കമിട്ടത്

നാളത്തെ ഹർത്താലിന് ബസ് നിരത്തിലിറക്കിയാൽ കത്തിക്കുമെന്ന് ഗോ​​ത്ര​​മ​​ഹാ​​സ​​ഭ നേ​​താ​​വ് എം. ഗീതാനന്ദൻ

ബസ് ഉടമകളുടെ നിലപാട് ഇരട്ടത്താപ്പാണെന്നും എം. ഗീതാനന്ദൻ

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആ ചിത്രം മധുവിന്‍റേതല്ല

‘ഇങ്ങനെയായിരുന്നു മധു’എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്ന ചിത്രം ഇതിനോടകം തന്നെ ധാരാളം പേര്‍ പങ്കുവയ്ക്കുകയുണ്ടായി

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ഹൈക്കോടതി ജഡ്ജി സുരേന്ദ്ര മോഹൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തത്

മതത്തിൽ വിശ്വസിക്കാത്തവനല്ല, കാരുണ്യത്തിൽ വിശ്വസിക്കാത്തവരാണ് അവിശ്വാസി: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

അട്ടപ്പാടിയില്‍ ആദിവാസി യുവാവായ മധുവിനെ ആള്‍കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ ഉടുത്തുരുങ്ങിയ സമൂഹത്തെ വിമര്‍ശിക്കുകയാണ് കഥാകാരനായ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്.

മധുവിന്‍റെ കൊലപാതകം; പാര്‍ട്ടിക്കാര്‍ ‘കടക്ക് പുറത്ത്’, എംഎല്‍എയെ ഇറക്കിവിട്ട് ആദിവാസികള്‍

പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനെത്തിയ സ്ഥലം എംഎല്‍എയെ പ്രതിഷേധക്കാര്‍ ഇറക്കിവിട്ടു.

തല്ലിക്കൊല്ലിക്കുന്ന കേരളാ മോഡൽ

തല്ലിക്കൊല്ലിക്കുന്ന കേരളാ മോഡൽ ഏറ്റവും മോശം മോഡലാണ്, അത് വോട്ടായി തിരിച്ചു കുത്തും എന്ന് അധികാരത്തിൽ അഭിരമിക്കുന്നവർ തിരിച്ചറിയുന്നില്ല

അട്ടപ്പാടി പ്രതിഷേധച്ചൂടിൽ, കള്ളനെന്നു പറഞ്ഞാണ് അടിക്കുകയും ചവിട്ടുകയും ചെയ്തതെന്ന് മധുവിന്റെ മരണ മൊഴി

നാട്ടുകാർ മർദ്ദിച്ചുവെന്ന് മരിക്കുന്നതിനു മുൻപ് മധു മൊഴി നൽകിയതായി പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. മധു കൊല്ലപ്പെട്ട സംഭവത്തിൽ​ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

tovino-thomas
‘ഓരോരുത്തര്‍ക്കും ഓരോ നീതി’; ആള്‍ക്കൂട്ട കൊലപാതകത്തെ അപലപിച്ച് ടൊവിനോ തോമസ്

“ഞാനും നിങ്ങളും എല്ലാ പാര്‍ട്ടികളും എല്ലാ മതങ്ങളും ഗവൺമെന്റും ടോട്ടല്‍ സിസ്റ്റവും ഒക്കെ കണക്കാ”

അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലപാതകം ഉത്തരേന്ത്യയിലേതിന് സമാനമെന്ന് എ.കെ.ആന്റണി

കേരളത്തിന് ലജ്ജയുണ്ടാക്കുന്നതാണിത്. ജനങ്ങളുടെ മുമ്പിൽ കേരളീയർ തലകുനിക്കേണ്ട സംഭവമാണിതെന്നും മധുവിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും മുൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു

Mammootty
ആദിവാസിയെന്നു വിളിക്കരുത്, അവനെ ഞാന്‍ അനുജനെന്ന് വിളിക്കും: മമ്മൂട്ടി

“വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത് മധു… മാപ്പ്…”

ആദിവാസി മ്യൂസിയം: കിർത്താഡ്‌സിന്‍റെ വംശീയ ബോധം അപലപനീയം

ആദിവാസികളേയും അവരുടെ സംസ്കാരത്തെയും കലയേയും ഭൂതകാലാവശിഷ്ടങ്ങളായി കാണുന്ന വരേണ്യ/വംശീയ ബോധത്തിന്റെ തുടർച്ചയാണ് ഈ മ്യൂസിയം പദ്ധതിയെന്നും അവർ ആരോപിച്ചു

Mani, Udalazham
മലയാളത്തിലെ മികച്ച ബാലതാരമായിരുന്നു ഈ കൂലിപ്പണിക്കാരന്‍

ആദ്യ സിനിമയില്‍ മോഹന്‍ലാലിനൊപ്പം, രണ്ടാം വരവില്‍ നായകനായി, മൂന്നാം സിനിമയില്‍ മമ്മൂട്ടിയോടൊപ്പം, മണിയുടെ സിനിമാ വര്‍ത്തമാനങ്ങള്‍

dalit, adivasi, protest
‘ഞങ്ങൾ കാഴ്ചവസ്തുക്കളല്ല, മ്യൂസിയമല്ല, പഠിക്കാനുളള സൗകര്യമാണ് വേണ്ടത് ‘

പഠന സൗകര്യങ്ങൾ നൽകാതെ ആദിവാസി മ്യൂസിയം നിർമ്മിക്കാനുളള സർക്കാർ സമീപനത്തിനെതിരെ ആദിവാസി ഹെറിറ്റേജ് മ്യൂസിയം സെന്ററിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തി അവകാശസ്ഥാപന മാര്‍ച്ച് നടത്തി.

Loading…

Something went wrong. Please refresh the page and/or try again.