scorecardresearch
Latest News

Adhaar Card

PAN card, പാൻ കാർഡ്, Aadhar card,ആധാർ കാർഡ്, pan card linking,പാൻകാർഡ് ലിങ്കിംഗ്, pan card linking date,പാൻ കാർഡ് ചേർക്കാൻ തിയതി, how to link pan and aadhar, പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ, how to link aadhar with pan, ആധാർ പാനുമായി ലിങ്ക് ചെയ്യാൻ, ie malayalam, ഐഇ മലയാളം
ഇന്ത്യയിലെ കേന്ദ്രസർക്കാർ എല്ലാ പൗരന്മാർക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയൽ നമ്പർ ആണ് ആധാർ. യു.ഐ.ഡി. (യുനീക്ക് ഐഡന്റിറ്റി) എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ആസൂത്രണകമ്മീഷനു കീഴിൽ എക്സിക്യുട്ടീവ് ഓർഡർ പ്രകാരം രൂപീകരിച്ചിട്ടുള്ള യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) എന്ന ഏജൻസിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

Adhaar Card News

‘ആധാര്‍ ഭരണഘടനാ വിരുദ്ധം, വഞ്ചനയാണ്’; വിധിയില്‍ വിയോജിച്ച് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

ഒരു ബില്ലിനെ മണി ബില്ലായി വര്‍ഗീകരിക്കാനുള്ള സ്പീക്കറുടെ തീരുമാനം കോടതിയില്‍ പുനഃപരിശോധനാ വിധേയമാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു

മൊബൈല്‍ സിം കണക്ഷന്‍ എടുക്കാന്‍ ഇനി ആധാര്‍ വേണ്ട; തീരുമാനം മാറ്റി കേന്ദ്രം

2017 ജൂണിലാണ് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്

Latest News
Nirmala Sitharaman, Budget, Explained
കേന്ദ്ര ബജറ്റിലെ മൂന്ന് സുപ്രധാന ചുവടുകള്‍: പദ്ധതി ചെലവ്, സാമ്പത്തിക വിവേകം, ആദായ നികുതി പരിധി

2019-20 ല്‍ അവതരിപ്പിച്ച വളര്‍ച്ച തന്ത്രത്തില്‍ ഉറച്ചു നിന്നുകൊണ്ടായാരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ്

Sachin Tendulkar, U-19 World Cup
‘ഒരുപാട് പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് പകരുന്ന നേട്ടം’; ലോകകപ്പ് ജേതാക്കളെ അഭിനന്ദിച്ച് സച്ചിന്‍

വനിത ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയൊരു ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്

Siddique Kappan, Bail
മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉടന്‍ ജയില്‍ മോചിതനാകും

കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരണപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് യാത്ര ചെയ്യവെ രണ്ട് വര്‍ഷം മുന്‍പാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്

Budget 2023, Pinarayi Vijayan
കേന്ദ്ര ബജറ്റ്: സംസ്ഥാനത്തിന് നിരാശയെന്ന് പിണറായി; നേരിട്ടത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്കും ആരോഗ്യമേഖലയ്ക്കുമായി വകയിരുത്തിയ തുക വെട്ടിക്കുറച്ചത് തിരുത്തപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു