
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക്(സെബി) സുപ്രീം കോടതി ഓഗസ്റ്റ് 14 വരെ സമയം അനുവദിച്ചിരുന്നു.
സെബി ആവശ്യപ്പെട്ട ആറ് മാസത്തെ സമയം നീട്ടിനല്‍കാന്‍ കഴിയില്ലെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി പറഞ്ഞിരുന്നു
അദാനി വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്ന് സെബി ആവര്‍ത്തിച്ചു.
സെബിയുടെ ഹര്‍ജിയില്‍ മെയ് 15 ന് ഉത്തരവ് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
ഈ കാലാവധി അവസാനിക്കാനിരിക്കെയാണ് സമയം നീട്ടണമെന്ന സെബി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് അജിത് പവാര്‍ ഭരണകക്ഷിയായ ബിജെപിയുമായി കൈകോര്‍ക്കുമെന്ന് അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു
പവാറിന്റെ മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച
ജെപിസി അന്വേഷണത്തെ എതിര്‍ക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ശരദ് പവാറിന്റെ നിലപാട് മാറ്റം
85-ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കേന്ദ്ര സര്‍ക്കാരിനെതിരായ രാഹുലിന്റെ വാക്കുകള്‍
ആഭ്യന്തര സ്ഥാപനങ്ങള്‍ പരിഗണിച്ചാല്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഏറ്റവും വലിയ ഓഹരി ഉടമയാണ് എൽഐസി
ഓഹരി വിപണിയുടെ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നത് പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശം കേന്ദ്രം അംഗീകരിച്ചിരുന്നു.
തങ്ങള്‍ക്കെതിരെയുണ്ടായ എല്ലാ ആരോപണങ്ങളും അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു
0 വർഷം മുമ്പ് ഫിറോസ് ഗാന്ധി ലോക്‌സഭയിൽ നടത്തിയ വെളിപ്പെടുത്തലുകൾ ഇന്ത്യയിലെ അന്നത്തെ വലിയ ബിസിനസ് ഭീമനായിരുന്ന ഡിജെ ഗ്രൂപ്പിലെ ഉള്ളറക്കഥകൾ പുറത്തുകൊണ്ടുവന്നു. ആ സംഭവം ഇന്ത്യൻ…
”ഒരു പക്ഷേ മിസ്റ്റര്‍ മോദിക്ക് ഇതു മനസിലായിട്ടുണ്ടാകില്ല… പക്ഷേ പൊതുവെ ഇന്ത്യയില്‍ നമ്മുടെ കുടുംബപ്പേര് പിതാവിന്റെ കുടുംബപ്പേരാണ്,” രാഹുല്‍ വയനാട്ടില്‍ നടന്ന പരിപാടിയിൽ പറഞ്ഞു
നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനുള്ള ശുപാര്‍ശ നല്‍കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കുന്നതിനെ സംബന്ധിച്ചും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാട് തേടി.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി അദാനി വിവാദത്തെക്കുറിച്ച് പ്രതികരിച്ചില്ല.
‘വ്യോമയാന മേഖലകളില്‍ മുന്‍ പരിചയമില്ലാത്തവര്‍ നേരത്തെ വിമാനത്താവളങ്ങളുടെ വികസനത്തില്‍ പങ്കാളികളായിരുന്നല്ല, ഈ നിയമം മാറ്റി അദാനിക്ക് ആറ് വിമാനത്താവളങ്ങള്‍ കൈമാറി’
അദാനി ഗ്രൂപ്പിനു വിവിധ ബിസിനസുകളില്‍ സാന്നിധ്യമനുവദിക്കുന്നതിനായി നിയമങ്ങള്‍ വളച്ചൊടിക്കുകയോ മാറ്റുകയോ ചെയ്തുവെന്ന് രാഹുല്‍ ആരോപിച്ചു
അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ ഓഹരികളാണ് തിരിച്ചെടുക്കുന്നത്.
അദാനി വിഷയത്തിലെ വിപണിയിലെ ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം
Loading…
Something went wrong. Please refresh the page and/or try again.