scorecardresearch

Latest News

Actress

നാടകം, സീരിയൽ, സിനിമ തുടങ്ങിയ കലാരൂപങ്ങളിൽ അഭിനയിക്കുന്നവരെയാണ് അഭിനേത്രി എന്ന് വിളിക്കുന്നത്. നാടക-സിനിമാ രചയിതാവ് രൂപം കൊടുത്ത കഥാപാത്രങ്ങളെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച് കാണിക്കുകയാണ് ഒരു അഭിനേത്രിയുടെ ധർമ്മം.

അഭിനേത്രികൾക്ക് പുരസ്കാരങ്ങൾ നൽകിവരുന്നുണ്ട്. വിവിധ സംഘടനകളും സർക്കാരുകളും അവരുടേതായ രീതിയിലാണ് ഇത്തരം പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നത്. സിനിമ, നാടകം, ടി.വി. സീരിയലുകൾ തുടങ്ങി വിവിധ മേഖലകൾ തിരിച്ചാണ് അവാർഡുകൾ നൽകി വരുന്നത്.

Actress News

Actress assault case, dileep, Kerala High Court
‘വിചാരണക്കോടതിയെ ആക്രമിക്കുന്നത് നോക്കി നില്‍ക്കാനാകില്ല’; നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് ഹൈക്കോടതി വിമര്‍ശം

ദൃശ്യങ്ങള്‍ വീണ്ടും പരിശോധിക്കണമെന്ന ഹർജിയിലാണു കോടതിയുടെ വിമർശം. ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, പിന്നെയെങ്ങനെ ദൃശ്യം ചോര്‍ന്നെന്ന് പറയാനാകുമെന്ന് ചോദിച്ചു

Swathi Sathish, root canal procedure after effect
റൂട്ട് കനാൽ ശസ്ത്രക്രിയ പാളി; മുഖം തിരിച്ചറിയാനാവാത്ത​ അവസ്ഥയിൽ നടി

റൂട്ട് കനാൽ ചികിത്സ കഴിഞ്ഞ് 20 ദിവസത്തിനു ശേഷവും മുഖം വീർത്ത് തിരിച്ചറിയാനാവാത്ത അവസ്ഥയിൽ തുടരുകയാണ് നടി

Darshana Rajendran, Darshana Rajendran birthday celebration, Darshana Rajendran latest
ലോകത്തൊരു നടിയ്ക്കും ഇതുപോലൊരു പിറന്നാൾ സമ്മാനം കിട്ടിയിട്ടുണ്ടാവില്ല; രസകരമായ വീഡിയോയുമായി ദർശന

‘ജയജയജയഹേ’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ദർശനയുടെ പിറന്നാൾ ആഘോഷം

Aishwarya Bhaskaran, Actress Aishwarya Bhaskaran, Aishwarya Bhaskaran mother Lakshmi
ജീവിക്കാനായി സോപ്പ് വിൽപ്പന; അനുഭവങ്ങൾ പറഞ്ഞ് ഐശ്വര്യ

“എനിക്ക് കടക്കാരിയാവാൻ ഇഷ്ടമല്ല. പണം വാങ്ങിയാൽ തിരികെ കൊടുക്കാൻ കഴിയണമെന്നില്ല. ഇതാവുമ്പോൾ, എന്റെ ഒരു ക്രിയേഷൻ നിങ്ങൾ വാങ്ങുമ്പോൾ​ അതെന്റെ വിയർപ്പിനു നൽകുന്ന അംഗീകാരമല്ലേ?,” ഐശ്വര്യ ചോദിക്കുന്നു

Maheshinte Prathikaram, Maheshinte Prathikaram child artist Sameera Sabu, Jo and Jo movie
അന്ന് ഇടുക്കി പാട്ടിലെ മിടുമിടുക്കി; ഇന്ന് ജോ & ജോയിലെ ‘താരം’

‘മഹേഷിന്റെ പ്രതികാര’ത്തിലെ പാട്ടുസീനിൽ വന്നുപോവുന്ന സമീര ‘ജോ& ജോ’യിൽ ശ്രദ്ധേയമായൊരു വേഷത്തിലെത്തിയിരിക്കുകയാണ്

Meenakshi Seshadri, Meenakshi Seshadri vintage, Meenakshi Seshadri latest
ഇന്ത്യൻ സിനിമ നെഞ്ചേറ്റിയ നായിക-നർത്തകി; ആരെന്ന് മനസ്സിലായോ?

80-90 കാലഘട്ടത്തിലെ തിരക്കേറിയ നായികയായ ഈ നടി ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡിസി തുടങ്ങിയ നൃത്തരൂപങ്ങളിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്

vijay babu, rape case, kerala high court
വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച വരെ തുടരും

നടിയെ പീഡിപ്പിച്ചെന്ന കേസും നടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തിയെന്ന കേസും ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി

Kerala High Court, Crime branch, Actress attack case
നടിയെ ആക്രമിച്ച കേസ്: മേൽനോട്ട ചുമതലയിൽനിന്ന് എഡിജിപി എസ്. ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹർജി തള്ളി

സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി

vijay babu
വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി; അറസ്റ്റ് വിലക്ക് തുടരും

വിജയ് ബാബുവിനെ അന്വേഷണസംഘ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു

Loading…

Something went wrong. Please refresh the page and/or try again.