കുഞ്ഞിനെ കാണാൻ കാത്തു നിൽക്കാതെ ചിരഞ്ജീവി പോയി; നെഞ്ചുപൊട്ടി മേഘ്ന
മേഘ്ന മൂന്ന് മാസം ഗർഭിണിയാണ്. ഭർത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന മേഘ്ന, കണ്ടു നിൽക്കുന്നവരുടേയും കണ്ണ് നിറയ്ക്കും
മേഘ്ന മൂന്ന് മാസം ഗർഭിണിയാണ്. ഭർത്താവിന്റെ മൃതദേഹത്തിനടുത്തിരുന്ന് കരയുന്ന മേഘ്ന, കണ്ടു നിൽക്കുന്നവരുടേയും കണ്ണ് നിറയ്ക്കും
ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ബിസിനസ്സുകാരനായ ഇന്ദ്രൻ പദ്മനാഥനാണ് രംഭയുടെ ഭർത്താവ്. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്കുളളത്.
ഒരു യാത്രയുടെ ഓർമ പങ്കുവയ്ക്കുകയാണ് നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേശ്
പുണ്യാളന് അഗര്‍ബത്തീസ്, സപ്തമശ്രീ തസ്കര, ആമേൻ, ഉണ്ട എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് ഗോകുലൻ
ലോക്ക്ഡൗൺ സിനിമാമേഖലയെ സ്തംഭിപ്പിച്ചതോടെ ജൂനിയർ ആർട്ടിസ്റ്റുകൾ, നിത്യവേതനക്കാർ തുടങ്ങിയവരുടെ ജീവിതവും കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോവുന്നത്
അവസാന കുടിയേറ്റക്കാരനും കുടുംബവുമായും പ്രിയപ്പെട്ടവരുമായും ഒന്നിക്കുന്നതുവരെ കുടിയേറ്റക്കാരെ നാട്ടിലേക്ക് അയക്കുന്നത് ഞാൻ തുടരും
ഒരു പഴയ സിനിമാ ഓർമ പങ്കുവയ്ക്കുകയാണ് ഷമ്മി തിലകൻ
'ദേവദൂതൻ' എന്ന ചിത്രത്തിലെ 'പൂവേ പൂവേ പാലപ്പൂവേ' എന്ന പാട്ട് ഓടക്കുഴലിൽ വായിക്കുന്ന വീഡിയോയാണ് ശരത് ഇന്ന് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്
നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ
എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഈ താരദമ്പതികൾ ഇന്ന്
അദ്ദേഹത്തിന് ജന്മം നല്കിയ മാതാവിന്റെ ഒരു ചിത്രം പോലും അദ്ദേഹം കണ്ടിട്ടില്ല. ആ ഉമ്മയുടെ ഒരു ഫോട്ടോപോലും ആ കുടുബത്തിൽ ആരുടെ പക്കലും ഇല്ലായിരുന്നു