scorecardresearch
Latest News

Actor

നാടകം, സീരിയൽ, സിനിമ തുടങ്ങിയ കലാരൂപങ്ങളിൽ അഭിനയിക്കുന്നവരെയാണ് അഭിനേതാവ് എന്ന് വിളിക്കുന്നത്. നാടക-സിനിമാ രചയിതാവ് രൂപം കൊടുത്ത കഥാപാത്രങ്ങളെ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ച് കാണിക്കുകയാണ് ഒരു അഭിനേതാവിന്റെ ധർമ്മം. ഗ്രീക്കിലെ തെപ്സിസ് ആണ് ബി.സി. 534 ൽ ആണ് ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ അഭിനേതാവ്. ഒരു കഥാപാത്രം പറയേണ്ട കാര്യങ്ങൾ ആദ്യമായി ഒരു വേദിയിൽ വച്ച് അവതരിപ്പിക്കുകയാണ് തെപ്സിസ് ചെയ്തത്. അതിനുമുൻപ് അവതരണങ്ങൾ ഉണ്ടായിരുന്നു എങ്കിലും സംഭാഷണങ്ങൾ അവതാരകർ പറയുന്ന രീതി ഉണ്ടായിരുന്നില്ല. നൃത്തത്തിന്റെ അകമ്പടിയോടെ സംഗീതമുപയോഗിച്ചോ അല്ലാതെയോ വേദിയില്ലാത്ത ഒരാൾ കഥ വായിക്കുന്ന രീതിയാണ് അനുവർത്തിച്ചിരുന്നത്.

അഭിനേതാക്കൾക്ക് പുരസ്കാരങ്ങൾ നൽകിവരുന്നുണ്ട്. വിവിധ സംഘടനകളും സർക്കാരുകളും അവരുടേതായ രീതിയിലാണ് ഇത്തരം പുരസ്കാരങ്ങൾ ഏർപ്പെടുത്തുന്നത്. സിനിമ, നാടകം, ടി.വി. സീരിയലുകൾ തുടങ്ങി വിവിധ മേഖലകൾ തിരിച്ചാണ് അവാർഡുകൾ നൽകി വരുന്നത്. Read More

Actor News

Telugu, Actor, Controversy
ആ നഴ്‌സ് വളരെ ഹോട്ടായിരുന്നു അതുകൊണ്ട് നുണപറഞ്ഞില്ല; വിവാദ പരാമർശത്തിന് മാപ്പു പറഞ്ഞ് സൂപ്പർസ്റ്റാർ

നേഴ്‌സുമാർക്കെതിരെ ബാലകൃഷ്‌ണ പറഞ്ഞ വാക്കുകൾ വിമർശനം നേരിട്ടിരുന്നു.

Sreejith Vijay, Actor, Family
പുതിയ വീട് സ്വന്തമാക്കിയ സന്തോഷം പങ്കിട്ട് ശ്രീജിത്ത് വിജയ്

സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീജിത്ത് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്.

Edavela Babu, Mukundan Unni Associates, Mukundan Unni Associates latest, Edavela Babu against Mukundan Unni Associates
ആ പടത്തിന് എങ്ങനെ സെൻസറിങ് കിട്ടി? ചിത്രം ഫുൾ നെഗറ്റീവാണ്; മുകുന്ദൻ ഉണ്ണിയ്ക്ക് എതിരെ വിമർശനവുമായി ഇടവേള ബാബു

“ഇവിടെ ആര്‍ക്കാണ് മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകനാണോ സിനിമാക്കാരനാണോ?”

Spadikam, Spadikam child artist Aadu Thoma, Spadikam latest news
‘സ്ഫടിക’ത്തിൽ ആടുതോമയുടെ ചെറുപ്പം അവതരിച്ച കുഞ്ഞാവ ഇവിടെയുണ്ട്

‘സ്ഫടിക’ത്തിൽ ആടുതോമയുടെ ബാല്യകാലം അവതരിപ്പിച്ച കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ് ഒരു പറ്റം സിനിമാസ്വാദകർ

Loading…

Something went wrong. Please refresh the page and/or try again.

Actor Photos

11 Photos
കാഴ്‌ചയുടെ സന്തോഷാരവങ്ങൾ

അവന്‍ സ്വപ്നം കണ്ടതെല്ലാം നിഴലും വെളിച്ചവും നിറങ്ങളുമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു അവനെത്തിയത്‌ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍.

View Photos

Actor Videos

malayalam, movie, georgettans pooram, dileep, trailer
തൃശ്ശൂർ ഭാഷയുമായി ദിലീപ്; ജോർജേട്ടൻസ് പൂരം ട്രെയിലർ

ദിലീപ് നായകനാകുന്ന ജോർജേട്ടൻസ് പൂരം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. തൃശ്ശൂർ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയിൽ വിനയ് ഫോർട്ട്, ഷറഫുദ്ദീൻ, ചെന്പൻ വിനോദ്, രൺജി പണിക്കർ എന്നിവർ മുഖ്യവേഷത്തിൽ…

Watch Video
tamil, actor, surya, singam
കിടിലൻ ആക്ഷനുമായി സൂര്യ; സിങ്കം ത്രീ പുതിയ ടീസർ

സൂര്യയുടെ സിങ്കം ത്രീ ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. കിടിലൻ ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും ഉൾപ്പെടുന്നതാണ് പുതിയ ടീസർ. സിങ്കം വൺ, ടു ഒരുക്കിയ ഹരി…

Watch Video
tamil, actor, vijay
മീശപിരിച്ച് വിജയ്, സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി ലുക്ക്

ഇളയദളപതി വിജയ്‌യുടെ പുതിയ ലുക്കാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഒരു ടെലിവിഷൻ അവാർഡിൽ മീശ പിരിച്ച ലുക്കിലാണ് വിജയ് പ്രത്യക്ഷപ്പെട്ടത്. തെരി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം…

Watch Video
sidharth malhotra, bollywood, actor, birthday
ബോളിവുഡ് താരങ്ങൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് സിദ്ധാർഥ്

ബോളിവുഡ് നടൻ സിദ്ധാർഥ് മൽഹോത്ര 32-ാമത് ജന്മദിനം ആഘോഷിച്ചു. താരത്തോട് അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ആഘോഷത്തിൽ പങ്കെടുത്തത്.

Watch Video