കൗമാരത്തിൽ നിന്ന് യൗവനത്തിലേക്കു കടക്കുമ്പോൾ ഉണ്ടാകുന്ന ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന കുരുവാണ് മുഖക്കുരു. പ്രായഭേദമില്ലാതെ പ്രത്യക്ഷപ്പെടുന്ന മുഖക്കുരു 14 മുതൽ 40 വയസ്സുവരെയുള്ള വ്യക്തികളെ കൂടുതലായി ബാധിക്കുന്നു. കവിളുകളിലും മുഖത്തും കറുത്തതോ വെളുത്തതോ ആയ അഗ്രവുമായി ചുവന്നുതുടുത്തു കാണുന്ന ചെറിയ കുരുക്കൾ മുതൽ കൂടുതൽ വലിയ മുഴകളുടെയും വീക്കത്തിന്റെയും രൂപത്തിൽ വരെ കാണപ്പെടുന്നവയെ മുഖക്കുരു എന്നു വിശേഷിപ്പിക്കുന്നു. കവിളുകളിൽ, കഴുത്തിൽ, നെഞ്ചത്ത്, മുതുകിൽ, തോൾഭാഗത്ത് എന്നുവേണ്ട കൈകളുടെ പുറത്തുവരെ ഇതിന്റെ വകഭേദങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.
കല്യാണത്തിനിടയില്‍ മണ്ഡപത്തിലും സ്റ്റേജിലുമെത്തി തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്ന കുട്ടിക്കുറമ്പുന്മാരുടേയും കുറുമ്പികളുടേയും വീഡിയോകള്‍ എന്നും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്
കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ബസവരാജ് ബൊമ്മെ ഡൽഹി സന്ദര്‍ശനം റദ്ദാക്കിയിരുന്നു. എന്നാലിത്, മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറിനിൽക്കാൻ കേന്ദ്രനേതൃത്വം പറയുമെന്ന് ഭയന്നാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്