
മൈസൂരു ഫിഷ് ലാന്‍ഡിന് സമീപത്ത് വച്ച് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്
മൊബൈലിന്റെ ഉടമസ്ഥന് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു
ഏതാനും ദിവസം മുൻപ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂരിൽ എട്ടു വയസ്സുകാരി മരിച്ചിരുന്നു
‘തങ്കലാൻ’ ചിത്രത്തിൽ നിന്ന് ഇടവേളയെടുക്കുകയാണ് ചിയാൻ വിക്രം
പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം
രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊടൈക്കനാലില്‍ വിനോദയാത്ര പോയി മടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം
സംസ്ഥാനത്തെ ദേശീയ / സംസ്ഥാന ഹൈവേകളിലും മറ്റും സ്ഥാപിച്ച 726 ക്യാമറകള്‍ ഉപയോഗിച്ചാണ് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനൊരുങ്ങുന്നത്
നിലവില്‍ സിക്കിം പൊലീസാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്
അഞ്ചോ ആറോ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം
ബസില്‍ 51 യാത്രക്കാരാണ് ഉണ്ടായിരുന്നത്
ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതല്‍ രാപ്പകല്‍ സമരം ആരംഭിക്കും.
ഇൻഡോറിലെ പട്ടേൽ നഗർ മേഖലയിലുള്ള ശിവക്ഷേത്രത്തിലാണ് സംഭവം, 25 പേരാണ് കിണറിനുള്ളിലേക്ക് വീണത്
ഹെലികോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്
രാവിലെ 9.15ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം ഹെലികോപ്റ്ററിന് നഷ്ടമായിരുന്നു.
നിയന്ത്രണം വിട്ട ബസ് സമീപത്തുള്ള പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു
ഹൈ മാസ്റ്റ് ലൈറ്റുള്ള സ്ഥലത്ത് പാരാഗ്ലൈഡിംഗിന് അനുമതിയുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ പരിശോധിക്കാനാണ് തീരുമാനം
പാരാഗ്ലൈഡിങ് നടത്തുകയായിരുന്ന ഇൻസ്ട്രക്ടറും യുവതിയുമാണ് അപകടത്തിപ്പെട്ടത്
Malayalam News Highlights: നഗരസഭയല്ലാതെ മറ്റാരെങ്കിലും കട്ടകള്‍ ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കും
Loading…
Something went wrong. Please refresh the page and/or try again.