scorecardresearch
Latest News

ABVP

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന സംഘടനയുടെ ചുരുക്കം ആണ്‌ എ.ബി.വി.പി. 1948-ൽ സ്ഥാപിതമായ എ.ബി.വി.പി 1949 ജൂലൈ 9ന് രജിസ്റ്റർ ചെയ്യപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഏതാനും അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ഇതിന്റെ സ്ഥാപകർ. ഒരു വിദ്യാർത്ഥി സംഘടനയാണ് എബിവിപി. ആദ്യകാലങ്ങളിൽ സംഘടനയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് ബോംബെക്കാരനായ പ്രൊഫസർ യശ്വന്ത് റാവു കെൽക്കറാണ്. ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി, അധ്യാപക സംഘടനകളിൽ ഒന്നാണ് ഇത്.

ABVP News

subbiah Shanmugam, Subbiah Shanmugam ABVP, Chennai woman harassment ABVP, Subbiah Shanmugam harassment
വീട്ടുപടിയിൽ മൂത്രവും ഉപയോഗിച്ച മാസ്കും; എബിവിപി പ്രസിഡന്റിനെതിരെ പരാതി

പരാതിക്കൊപ്പം സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ എബിവിപി പ്രസിഡന്റ് ഇവരുടെ വീട്ടുപടിയിൽ മൂത്രമൊഴിക്കുന്നതായി കാണപ്പെടുന്നു.

JNU violence, ജെഎൻയു അക്രമം, JNU attack, JNU protests, ജെഎൻയു പ്രതിഷേധം, attack on JNU students, JNU campus violence, Delhi police on JNU attack, JNU attackers, Delhi news, iemalayalam, ഐഇ മലയാളം
അവള്‍ ഞാനല്ല; വനിതാ കമ്മിഷനു പരാതിയുമായി എബിവിപി വനിതാ നേതാവ്

സംഭവത്തിന്റെ വീഡിയോയിൽ, മുഖംമൂടി ധരിച്ച യുവതി സബർമതി ഹോസ്റ്റലിനുള്ളിൽ വടി ഉപയോഗിച്ച് വിദ്യാർത്ഥികളെയും മറ്റ് രണ്ട് പുരുഷന്മാരെയും ഭീഷണിപ്പെടുത്തുന്നതായി കാണുന്നു

ജെഎന്‍യുവിലെ സെര്‍വര്‍ തകരാറിലാക്കി; എസ്എഫ്‌ഐക്കെതിരെ ഡല്‍ഹി പൊലീസ്

ജെഎന്‍യുവിലെ അക്രമ സംഭവങ്ങളില്‍ അന്വേഷണം തുടരുകയാണെന്നും പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു

ജെഎന്‍യു: വിസിയെ പുറത്താക്കണമെന്ന് മുരളി മനോഹര്‍ ജോഷി

സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വിസി വിമുഖത കാണിച്ചെന്നും അതിനാല്‍ അവരെ പുറത്താക്കണമെന്നും മുരളി മനോഹര്‍ ജോഷി ആവശ്യപ്പെട്ടു

സംസ്‌കൃത സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും എബിവിപിക്ക് തോല്‍വി

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും വിജയിച്ചു

Aishee Ghosh, ഐഷ, jnu, jnu latest news, jnu news, abvp news, jnu today latest news, abvp, jnu attack, jnu student attack, jnu mob violence, jnu mob violence latest news, jnu mob violence today,ജെഎൻയു , jnu violence news, jnu today news, ജെഎൻയു എബിവിപി അക്രമം, jnu delhi live, jnu live news, IE Malayalam, ഐഇ മലയാളം
ജെഎന്‍യു: വിവാദ വാട്‌സാപ്പ് ഗ്രൂപ്പില്‍ യൂണിവേഴ്‌സിറ്റി പ്രോക്‌ടറും എട്ട് എബിവിപി നേതാക്കളും

‘ഫ്രണ്ട്‌സ് ഓഫ് ആർഎസ്എസ്’ എന്ന ഗ്രൂപ്പിലെ അംഗമാണ് യൂണിവേഴ്‌സിറ്റി ചീഫ് പ്രോക്‌ടർ ധനഞ്‌ജയ് സിങ്

അക്രമികള്‍ ആംബുലന്‍സ് തടഞ്ഞു, പൊലീസ് എല്ലാം നോക്കിനില്‍ക്കുകയായിരുന്നു: ദൃക്‌സാക്ഷിയായ ജെഎൻയുവിലെ അധ്യാപകന്‍

എത്തി. അവർ 50-60 പേരുണ്ടായിരുന്നു. എല്ലാവരും മുഖംമൂടി ധരിച്ചിട്ടുള്ളതിനാൽ മുഖം മനസ്സിലായില്ല. എല്ലാവരുടെയും കയ്യിൽ വലിയ കല്ലുകളുണ്ടായിരുന്നു

ഐഷ ഘോഷിന്റെ തലയില്‍ 16 തുന്നലുകള്‍, ഇടത് കയ്യില്‍ പരുക്ക്

‘ആരും ഭയപ്പെടരുത്, സംയമനം പാലിക്കണം’ എന്ന് വിദ്യാര്‍ഥികളോട് പറയുകയായിരുന്നു ഐഷ. അതിനിടയിലാണ് അക്രമി സംഘം ഇവര്‍ക്കെതിരെ തിരിഞ്ഞത്

അധ്യാപകര്‍ക്കു നേരെ കല്ലും വടികളുമായി അക്രമി സംഘം; ജെഎന്‍യുവില്‍ ഇന്നലെ രാത്രി സംഭവിച്ചത്

അക്രമങ്ങൾ നടക്കുമ്പോൾ പൊലീസ് നിശബ്ദരായി നിലകൊണ്ടു എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം

ജെഎൻയുവിലെ പ്രശ്നങ്ങൾക്കു പിന്നിൽ ഇടത് വിദ്യാര്‍ഥികളെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ഇടത് വിദ്യാര്‍ഥികള്‍ ജെഎന്‍യുവിനെ തെമ്മാടിത്തരങ്ങളുടെ കേന്ദ്രമാക്കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു

Pinarayi Vijayan, പിണറായി വിജയൻ, cpm, സിപിഎം, ie malayalam
ക്യാംപസുകളില്‍ രക്തം വീഴ്ത്തുന്ന ആപത്കരമായ കളിയില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം: പിണറായി

വിദ്യാർഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിയണമെന്നും പിണറായി

Loading…

Something went wrong. Please refresh the page and/or try again.