
സ്ഥിരമായ നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ മലത്തിൽ രക്തം തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണം
Bigg Boss Malayalam Season 5: സാഗർ പുറത്താക്കപ്പെട്ടെന്ന് അറിഞ്ഞ നിമിഷം സെറീന പൊട്ടിക്കരയുകയായിരുന്നു
മദ്യപാനം ചർമ്മത്തെ വരണ്ടതാക്കുകയും നിർജീവമാക്കുകയും ചെയ്യുന്നു
പ്രതിപക്ഷം എന്ത് ആരോപണം ഉന്നയിച്ചാലും അതുമായി ബന്ധപ്പെട്ടതിനൊക്കെ സര്‍ക്കാര്‍ തീയിടുമെന്നും സതീശന് പറഞ്ഞു
തെരുവിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ യുവാവ് തടഞ്ഞു നിർത്തി കത്തി കൊണ്ട് തുടർച്ചയായി കുത്തുകയും കല്ലു കൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു
മജീഷ്യൻ എന്ന പുതിയ ചിത്രത്തിന്റെ പൂജയിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയതാണ് കീരവാണി
ഐപിഎല്ലിലെ നിയമങ്ങള്‍ പ്രകാരം റിസര്‍വ് ദിനത്തിലും മഴ പെയ്യുകയാണെങ്കില്‍ ജേതാക്കളെ കണ്ടെത്താന്‍ മാര്‍ഗങ്ങളുണ്ട്
ഇത്തരത്തിലുള്ള ചിത്രങ്ങൾ ആളുകളുടെ ചിന്താശേഷിയെ വെല്ലുവിളിക്കാറുണ്ട്
പുരുഷന്മാരുടെ ചർമ്മസംരക്ഷണ വ്യവസ്ഥയുടെയും ഉൽപന്നങ്ങളുടെയും കാര്യത്തിൽ ഇപ്പോഴും നിരവധി മിഥ്യകളുണ്ട്
ബെന്റ്-വിങ്ഡ് വവ്വാലുകളുടെ നാല് ഇനം മാത്രമേ ഇന്ത്യയിൽ കണ്ടെത്തിയിരുന്നുള്ളൂ. ശ്രീനിസ് ബെന്റ്-വിങ്ഡ് വവ്വാലുകളെ കണ്ടെത്തിയതോടെ എണ്ണം അഞ്ചായി