scorecardresearch
Latest News

Abu dhabi

Abu Dhabi, UAE, Free parking
ഐക്യ അറബ് എമിറേറ്റുകളുടെ തലസ്ഥാനമാണ്‌ അബുദാബി. യുഎഇയിൽ ദുബായ് കഴിഞ്ഞാൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണിത്. പേർഷ്യൻ ഉൾക്കടലിൽ T ആകൃതിയിലുള്ള ദ്വീപിലാണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്. 2009-ലെ ജനസംഖ്യ 8,97,000 ആണ്‌.

Abu Dhabi News

Abu Dhabi, Abu Dhabi International Food Exhibition, Abu Dhabi International Food Exhibition date, Abu Dhabi International Food Exhibition venue, ie malayalam
അബുദാബി രാജ്യാന്തര ഭക്ഷ്യമേള: ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടെ വിപുലമായ പങ്കാളിത്തം ഉറപ്പായി

ഡിസംബര്‍ ആറു മുതല്‍ എട്ടു വരെ അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററിലാണു പ്രദര്‍ശനം

Abu Dhabi, Abu Dhabi airports, UAE
എമിഗ്രേഷനും ബോര്‍ഡിങ്ങും എളുപ്പമാകും; അബുദാബി വിമാനത്താവളത്തില്‍ നൂതന ബയോമെട്രിക് സംവിധാനം

സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിച്ച് യാത്രക്കാരുടെ മുഖങ്ങള്‍ പകര്‍ത്തി എമിഗ്രേഷനും ബോർഡിങ്ങും സാധ്യമാക്കുന്ന നൂതന ബയോമെട്രിക് സാങ്കേതികവിദ്യയാണു നടപ്പാക്കുന്നത്

Abu Dhabi, Abu Dhabi International Food Exhibition, Abu Dhabi International Food Exhibition date, Abu Dhabi International Food Exhibition venue, ie malayalam
30 മുതല്‍ ഇ-ദിര്‍ഹം ഉപയോഗം നിർത്താൻ യു ഇ എ ഫെഡറല്‍ ടാക്‌സ് അതോറിറ്റി

ഫസ്റ്റ് അബുദാബി ബാങ്കിന്റെ സ്മാര്‍ട്ട് പേയ്മെന്റ് ഓപ്ഷനായ മാഗ്നാറ്റി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം

Abu Dhabi International Food Exhibition, First edition of Abu Dhabi International Food Exhibition, UAE news
അബുദാബി രാജ്യാന്തര ഭക്ഷ്യ മേള ഡിസംബര്‍ ആറു മുതല്‍

അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററിലാണു പ്രദര്‍ശനത്തിൽ ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ പവലിയനുകളുണ്ടാവും

IIT, JEE, JEE Advanced 2023
അബുദാബി ക്യാമ്പസ്: ഡല്‍ഹി ഐ ഐ ടി സംഘം ഈ മാസം യു എ ഇ സന്ദര്‍ശിക്കും

യു എ ഇയില്‍ ഐ ഐ ടി കാമ്പസ് സ്ഥാപിക്കാനുള്ള നിര്‍ദേശം ഈ വര്‍ഷം ഫെബ്രുവരി 18 നാണു തത്വത്തില്‍ പ്രഖ്യാപിച്ചത്

UAE, Golden pension scheme, Expat pension scheme
പ്രവാസികള്‍ക്കായി ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതിയുമായി യു എ ഇ

യു എ ഇയില്‍ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്. ജീവനക്കാര്‍ക്കു പ്രതിമാസം 100 ദിര്‍ഹം വരെ പെന്‍ഷന്‍ പദ്ധതിയിലേക്കു നീക്കിവയ്ക്കാനും ലാഭം നേടാനും കഴിയും

Abu Dhabi, Abu Dhabi International Food Exhibition, Abu Dhabi International Food Exhibition date, Abu Dhabi International Food Exhibition venue, ie malayalam
യു എ ഇ തൊഴില്‍ കരാര്‍ നിയമത്തില്‍ മാറ്റം; മൂന്നു വര്‍ഷത്തെ പരിധി നീക്കി

സ്വകാര്യമേഖലയിലെ തൊഴില്‍ കരാറുകള്‍ക്കു നിശ്ചിത കാലയളവ് ഉണ്ടായിരിക്കണമെങ്കിലും അത് എത്രയായിരിക്കണമെന്നു നിയമം നിശ്ചയിക്കില്ല

UAE, UAE national day, Abu Dhabi, free Parking
നബി ദിനം: സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ച് അബുദാബിയും ഷാര്‍ജയും

അബുദാബിയിൽ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ 7:59 വരെ പൊതു പാര്‍ക്കിങ് സൗജന്യമായിരിക്കും. ശനിയാഴ്ച ഡാര്‍ബ് ടോള്‍ ഗേറ്റ് സംവിധാനം സൗജന്യമാണ്

abudhabi big ticket lottery, malayalai, gulf news, kuwait malayali, ie malayalam
ബിഗ് ടിക്കറ്റിലൂടെ 44 കോടി അടിച്ചത് മലയാളിക്ക്; ടിക്കറ്റെടുത്തത് 20 സുഹൃത്തുക്കള്‍ ചേര്‍ന്ന്

പ്രദീപും 20 സഹപ്രവര്‍ത്തകരും ചേര്‍ന്ന് സെപ്തംബര്‍ 13 ന് ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങിയത്

Etihad rail, UAE, Oman
യു എ ഇയ്ക്കും ഒമാനുമിടയില്‍ അതിവേഗ യാത്രാ ട്രെയിന്‍ വരുന്നു; കരാറില്‍ ഒപ്പുവച്ചു

അബുദാബിയെയും വടക്കന്‍ മസ്‌കറ്റിലെ തുറമുഖമായ സോഹാറിനെയും ബന്ധിപ്പിക്കുന്ന പാതയ്ക്കായി മുന്നൂറ് കോടി ഡോളറിന്റെ പദ്ധതിക്കായാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവച്ചിരിക്കുന്നത്

UAE eases mask rules, Covid19, Abu Dhabi, Dubai
യു എ ഇയിൽ ഇനി വിമാനങ്ങളിലും സ്‌കൂളുകളിലും മാസ്‌ക് നിര്‍ബന്ധമല്ല; ഇളവുകൾ അറിയാം

മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലും 28 മുതൽ മാസ്‌കില്ലാതെ പോകാം

Abu Dhabi mosque collapse, Mosque under construction collapse UAE, Overseas news
അബുദാബിയില്‍ നിര്‍മാണത്തിലുള്ള പള്ളിയുടെ ഒരു ഭാഗം തകര്‍ന്നു; നിരവധി പേര്‍ക്ക് പരുക്ക്

അല്‍ ബത്തീന്‍ പ്രദേശത്ത് നിര്‍മാണത്തിലുള്ള മസ്ജിദിന്റെ ഒരുഭാഗമാണു തകർന്നുവീണത്

ADNOC Abu Dhabi Marathon 2022, ADNOC Abu Dhabi Marathon 2022 registration, UAE
അബുദാബി മാരത്തണ്‍ ഡിസംബര്‍ 17-ന്; ഇരുപതിനായിരം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ

ഡിസംബര്‍ 17-നു നടക്കുന്ന മാരത്തണ്‍ അബുദാബിയിലെ ഏറ്റവും പ്രമുഖ സ്ഥലങ്ങളിലൂടെയാണു കടന്നുപോവുക

10 Emirati women conquer Mount Kilimanjaro, Emirati women day, UAE
കിളിമഞ്ചാരോ കൊടുമുടി കീഴടക്കി 10 എമിറാത്തി വനിതകള്‍

ആറ് ദിവസത്തെ വെല്ലുവിളി നിറഞ്ഞ യാത്രയ്ക്കു ശേഷം കൊടുമുടിയുടെ മുകളില്‍ എത്തിയ സ്ത്രീകള്‍ യു എ ഇ പതാക പ്രദര്‍ശിപ്പിച്ചു

Abu Dhabi, Cycle, Electric bike, Fine
അബുദാബിയില്‍ നിയമം ലംഘിക്കുന്ന ഇ ബൈക്ക്, സൈക്കിള്‍ യാത്രക്കാര്‍ക്ക് പിഴ

സുരക്ഷാ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്തവർക്കും നിരോധിത റോഡുകളിലും പ്രദേശങ്ങളിലും ഓടിക്കുന്നവര്‍ക്കു 200 മുതല്‍ 500 വരെ ദിര്‍ഹം പിഴ ചുമത്തും

Liwa Dates Festival and Auction, Abu Dhabi, UAE
ലിവ ഈന്തപ്പഴ ഉത്സവത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബര്‍ 15 മുതല്‍

ഈന്തപ്പഴവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങളും ഫൊട്ടോഗ്രാഫി, ചിത്രരചനാ മത്സരങ്ങളും ഒക്ടോബർ 24 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമാണ്

Loading…

Something went wrong. Please refresh the page and/or try again.