ഇന്ത്യൻ സിനിമ സംവിധായകനും തിരക്കഥാകൃത്തും ഫാഷൻ ഫോട്ടോഗ്രാഫറുമാണ് എബ്രിഡ് ഷൈൻ. 2014ൽ ഇറങ്ങിയ 1983 എന്ന സിനിമയിലൂടെ സംവിധാന അരങ്ങേറ്റം നടത്തി. മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന അവാർഡും എബ്രിഡ് നേടി. ഫാഷൻ ഫോട്ടോഗ്രാഫറായാണ് കരിയർ തുടങ്ങിയത് പിന്നീട് കേരളം കഫേ സിനിമയിൽ ലാൽ ജോസിനെ അസ്സിസ്റ് ചെയ്തു. പൂമരം, ആക്ഷൻ ഹീറോ ബിജു, മഹാവീര്യർ എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് സിനിമകൾ.
പൂമരത്തിലെ നായകൻ കാളിദാസ് തന്നെയാണ് ഈ പാട്ട് പാടുന്ന വീഡിയോ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. മഞ്ഞ ഡ്രസ്സും ഒരു കറുത്ത ഗ്ളാസും വെച്ചാണ് അമ്മൂമ്മ പാടുന്നത്.