
ഗര്‍ഭം തുടരുന്നതു ബുദ്ധിവൈകല്യമുള്ള പെണ്‍കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും വൈകുന്ന ഓരോ ദിവസവും യാതന വര്‍ധിപ്പിക്കുമെന്നും കോടതി പറഞ്ഞു
കൊല്ലം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയുടെ റിട്ട് ഹര്‍ജിയാണു ജസ്റ്റിസ് വി ജി അരുണ്‍ തള്ളിയത്
പെണ്‍കുട്ടിയെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ ശിപാര്‍ശ പരിഗണിച്ചാണ് 28 ആഴ്ചത്തെ ഗര്‍ഭം അവസാനിപ്പക്കാൻ കോടതി അനുമതി നല്‍കിയത്
കുഞ്ഞിനു ജീവനുണ്ടെങ്കില്‍ മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാൻ കോടതി ഉത്തരവിട്ടു
സീറോ മലബാർ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പാലാ രൂപതയാണ് കുടുംബത്തിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് പ്രോത്സാഹനവുമായി രംഗത്ത് എത്തിയിരിക്കുന്നത്
ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളര്‍ച്ചയില്‍ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍, അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ നിലവിലെ നിയമപ്രകാരം കഴിയില്ല
നിലവില്‍ 20 ആഴ്ചയാണു ഗർഭച്ഛിദ്രത്തിനുള്ള ഉയര്‍ന്ന കാലയളവ്
2012 ഒക്ടോബറിലാണ് ഗര്‍ഭച്ഛിദ്രം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ മരിക്കുന്നത്.
2003ലായിരുന്നു മരിയയ്ക്ക് ജയില്‍ ശിക്ഷ വിധിച്ചത്.
81 ശതമാനം ഗർഭ ഛിദ്രവും ശാസ്ത്രീയമായ രീതിയിലല്ല എന്ന് പഠന റിപ്പോർട്ട്. സർക്കാരിന്റെ കണക്കുകളെക്കാളും പതിന്മടങ്ങു വർധനവ്
സ്വന്തം ജീവന്‍ നിലനിര്‍ത്താനും വെടിയാനുമുള്ള അവകാശവും സ്വകാര്യതയുടെ പരിധിയില്‍ വരുന്നതാണെന്നും വിധിയില്‍ പറയുന്നു.
അമ്മാവന്റെ നിരന്തര പീഡനത്തിലാണ് 10 വയസുകാരി ഗര്‍ഭിണിയായത്
വാഷിങ്ടൺ: ഭ്രൂണഹത്യ നിയന്ത്രിക്കുന്നതിനുള്ള നയം പുനഃസ്ഥാപിച്ച് അമേരിക്കൻ പ്രസിിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ സാമ്പത്തിക സഹായം ലഭിക്കുന്ന സന്നദ്ധ സംഘടനകളെ ഭ്രൂണഹത്യ സംബന്ധമായ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കുന്ന…