
ഞായറാഴ്ചയാണ് അഭിഷേക് തന്റെ 47-ാം പിറന്നാൾ ആഘോഷിച്ചത്
ഹിന്ദു കലണ്ടറനുസരിച്ചുള്ള അഭിഷേകിന്റെ പിറന്നാൾ ദിവസം ആഘോഷമാക്കി ബച്ചൻ കുടുംബം
ന്യൂ ഇയർ ആഘോഷത്തിനായാണ് ഐശ്വര്യയും അഭിഷേകും ന്യൂയോർക്കിലെത്തിയത്
വിക്ടറി ചിഹ്നം കാണിച്ച് നൃത്തം ചെയ്യുന്ന ഐശ്വര്യയുടെയും മകൾ ആരാധ്യയുടെയും വീഡിയോ ശ്രദ്ധ നേടുന്നുണ്ട്
തങ്ങളുടെ ഉടമസ്ഥതയിലുള്ള കബഡി ടീം വിജയച്ചതിന്റെ ആഹ്ളാദത്തിലാണ് ബച്ചൻ കുടുംബം
ബച്ചൻ അവതാരകനായി എത്തുന്ന ‘കോൻ ബനേഗാ ക്രോർപതി’യുടെ കുട്ടികൾക്കു വേണ്ടിയുള്ള സ്പെഷ്യൽ എപ്പിസോഡിലാണ് അദ്ദേഹം കൊച്ചുമകളെക്കുറിച്ച് വാചാലനായത്
ആരാധ്യ ബച്ചൻെറ പിറന്നാൾ ആഘോഷത്തിൻെറ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
ആരാധ്യയ്ക്ക് പിറന്നാൾ ആശംസകളറിയിച്ചു കൊണ്ട് ഐശ്വര്യ പങ്കുവച്ച ചിത്രത്തിനു താഴെയാണ് വിമർശനങ്ങൾ ഉയരുന്നത്
വാണിജ്യ സിനിമകളെ താഴ്ത്തി പറയുന്ന വിമർശകർക്കെതിരെ സംസാരിക്കുകയായിരുന്നു അഭിഷേക് ബച്ചൻ
സംവിധായകന് മണിരത്നവും നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്ന് കല്‍ക്കി കൃഷ്ണമൂര്‍ത്തി മെമ്മോറിയല്‍ ട്രെസ്റ്റിലേയ്ക്കു ഒരു കോടി രൂപ കൈമാറുകയും ചെയ്തു
ഷാറൂഖ് ഖാന്, ഗൗരി ഖാന്, കരണ്‍ ജോഹര്‍,അനുപം ഖേര്‍ എന്നിവര്‍ ആഘോഷത്തിനു എത്തിയിരുന്നു
ടീനേജിലേയ്ക്കു കാലെടുത്തു വയ്ക്കാനൊരുങ്ങുന്ന ഒരു കുട്ടിയെ എന്തിനാണ് ഇങ്ങനെ പരിപാലിക്കുന്നതെന്നാണ് ആരാധകര്‍ക്കിടയില്‍ നിന്നു ഉയരുന്ന ചോദ്യം
സോഷ്യൽ മീഡിയ ആക്രമണങ്ങൾ അഭിഷേക് കൈകാര്യം ചെയ്യുന്ന രീതി മുൻപും ആരാധകരുടെ പ്രശംസ നേടിയിട്ടുണ്ട്
മനീഷ് മല്‍ഹോത്ര സംഘടിപ്പിച്ച ദീപാവലി ആഘോഷ രാവിലേയ്ക്കാണ് ഈ തവണ ആരാധകരുടെ കണ്ണുടക്കിയത്.
നിർമാതാവ് എന്ന നിലയിലും ശ്രദ്ധേയനാണ് ഈ നടൻ
അഭിഷേക് വേദിയിൽ നൃത്തം ചെയ്യുമ്പോൾ സ്റ്റാൻഡിൽ നിന്നും ‘യു റോക്ക് ഇറ്റ് ബേബി’ എന്ന് വിളിച്ചു പറയുന്ന ഐശ്വര്യയെ കാണാം
ഐഐഎഫ്എ 2022ൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും
സൽമാൻ ഖാൻ, ടൈഗർ ഷെറോഫ്, സാറ അലി ഖാൻ, അനന്യ പാണ്ഡെ, ഷാഹിദ് കപൂർ തുടങ്ങി നിരവധി താരങ്ങൾ അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തിയിരുന്നു
ഐശ്വര്യയേയും അഭിഷേകിനെയും കൂടാതെ ദീപിക പദുകോൺ, ഹിന ഖാൻ എന്നിവരും 75-ാമത് കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നുണ്ട്
അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് താരം പഴയകാല ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്
Loading…
Something went wrong. Please refresh the page and/or try again.