ബഷീറിന്റെ ‘നീലവെളിച്ചം’ വീണ്ടും സിനിമയാകുന്നു; നായകൻ പൃഥ്വിരാജ്, സംവിധാനം ആഷിഖ് അബു
കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടുമൊക്കെ എപ്പോഴും വേറിട്ടു നിൽക്കുന്ന റിമയുടെ 37-ാം ജന്മദിനമാണ് ഇന്ന്
ടൊവിനോയുടെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മാത്തൻ
Happy Teacher's Day 2020: ജീവിതത്തിന് ദിശാബോധം നൽകുകയും പ്രചോദനമാവുകയും ചെയ്ത പ്രിയപ്പെട്ട അധ്യാപകരെ ഓർക്കുകയാണ് നടൻ മോഹൻലാൽ, ടൊവിനോ തോമസ്, നിവിൻ പോളി, നടിമാരായ സാമന്ത അക്കിനേനി, നദിയ മൊയ്തു, സംവിധായകരായ ലാൽ, ആഷിഖ് അബു തുടങ്ങിയവർ
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഫൈസൽ ഫരീദിന് മലയാളസിനിമയുമായി അടുത്ത ബന്ധമുണ്ടെന്നും നാലോളം ചിത്രങ്ങളിൽ ഫൈസലിന്റെ ബിനാമി പണമുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു
സിനിമ കണ്ടല്ല ചരിത്രബോധം ഉണ്ടാകുന്നത് എന്ന വാദത്തെ തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും ഈയുള്ളവൻ തയാറല്ല. ചില അബദ്ധ ധാരണകളെ പൊതുസമൂഹത്തിൽ ഊട്ടിയുറപ്പിക്കുന്നതിൽ ചിലപ്പോഴൊക്കെ സിനിമയ്ക്കും വലിയ പങ്കുണ്ട്
എട്ടോ ഒമ്പതോ വർഷം മുൻപുള്ള തന്റെ നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ടെന്നും അന്നത്തെ രാഷ്ട്രീയമല്ല ഇന്ന് തന്റേതെന്നും പറഞ്ഞ് റമീസ് നേരത്തെ തന്നെ മാപ്പ് പറഞ്ഞിരുന്നു
വാരിയംകുന്നത്തു ഹാജിയെ ശുദ്ധദേശാഭിമാനിയും സ്വാതന്ത്ര സമരമുഖ്യധാരയുടെ നഷ്ടപുത്രനുമായി ചിത്രീകരിക്കുംവിധമുള്ള തെളിവുകളല്ല മാപ്പിളലഹളയെപ്പറ്റി ലഭ്യമായ ചരിത്രപഠനങ്ങളിലുള്ളത്. പക്ഷേ നേരെ തിരിച്ച്, അദ്ദേഹത്തെ അന്ധനായ മുസ്ലിം തീവ്രവാദിയും ഹിന്ദുവിരോധിയുമായി ചിത്രീകരിക്കാനുതകുന്ന യാതൊന്നും അതു തരുന്നുമില്ല
ഞങ്ങളുടെ ജോലി സിനിമ ചെയ്യുക എന്നതാണ്, അത് ഞങ്ങൾ തുടർന്നുകൊണ്ടേയിരിക്കും
ഈ മണ്ണിലൊരു കഥ പറയാൻ ജാതിയും മതവും നോക്കേണ്ടി വന്നാൽ ആ നാട് വിപത്തിലേക്കാണ്...!! മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ
ആഷിഖ് അബു, പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വെങ്ങര എന്നിവരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രങ്ങൾ ഒരുക്കുന്നത്. കുഞ്ഞഹമ്മദ് ഹാജിയെ വില്ലനായി ചിത്രീകരിക്കുന്ന സിനിമയൊരുക്കുമെന്ന സൂചന നൽകി അലി അക്ബറും രംഗത്തെത്തി
വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിന്റെ സംവിധായകൻ ലോകേഷ് കനകരാജ് സിനിമയുടെ പോസ്റ്റർ പുറത്തിറക്കിയാണ് പിറന്നാൾ ആശംസകൾ നേർന്നത്