ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനാണ് ആരോൺ ഫിഞ്ച്. ഒരു മുൻനിര ബാറ്റ്സ്മാനാണ് അദ്ദേഹം. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർഡെവിൾസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകൾക്കുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. രാജ്യാന്തര ട്വന്റി20 യിൽ ഒരു ഇന്നിങ്സിൽ ഏറ്റവും അധികം റൺസ് നേടിയ ബാറ്റ്സ്മാൻ എന്ന റെക്കോർഡിന്റെ ഉടമയാണ് അദ്ദേഹം.
പുറത്താക്കാൻ അവസരം കൈവന്നിട്ടും ഇക്കുറി കോച്ചിനെ അനുസരിച്ചിരിക്കുകയാണ് അശ്വിൻ എന്നാൽ ഇനിയും ഈ ദയ ബാറ്റ്‌സ്മാന്മാർ പ്രതീക്ഷിക്കേണ്ടയെന്ന് തന്നെയാണ് അശ്വിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നത്
ICC Cricket World Cup 2019 Players, Schedule: ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ കിരീട പ്രതീക്ഷകളുമായി എത്തുന്നത് ഇന്ത്യ ഉൾപ്പടെ പത്ത് ടീമുകൾ