scorecardresearch
Latest News

AAP

ഇന്ത്യയിലെ പ്രമുഖ അഴിമതിവിരുദ്ധ പ്രവർത്തകനായ അരവിന്ദ് കേജ്‌രിവാൾ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ്‌ ആം ആദ്മി പാർട്ടി. 2012 നവംബർ 26നു പാർട്ടി നിലവിൽ വന്നു. ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വച്ചായിരുന്നു പാർട്ടി രൂപ‌വത്കരണം. ആം എന്നാൽ സാധാരണ എന്നും ആദ്മി എന്ന ഹിന്ദി വാക്കിന് മനുഷ്യൻ എന്നുമാണർത്ഥം. ആം ആദ്മി പാർട്ടി എന്നാൽ സാധാരണക്കാരന്റെ പാർട്ടി എന്നർത്ഥം.

ആം ആദ്മി പാർട്ടിക്ക് ഒരു പ്രസിഡന്റോ വൈസ് പ്രസിഡന്റോ ജനറൽ സെക്രട്ടറിയോ ഇല്ല. പകരം നാഷണൽ എക്സിക്യൂട്ടീവുകൾ തിരഞ്ഞെടുക്കുന്ന ഒരു ദേശീയ കൺ‌വീനർ മാത്രമാണുള്ളത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ചൂൽ ആണ് ആം ആദ്മി പാർട്ടിയുടെ ചിഹ്നം.Read More

AAP News

bjp, aap, ie malayalam
400 ദിവസങ്ങൾ, 10 അഴിമതികൾ: എഎപിയെ വേരോടെ പിഴുതെറിയാൻ ബിജെപിയുടെ പദ്ധതി

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി എഎപി സർക്കാരിലെ 10 അഴിമതി ആരോപണങ്ങൾ പൊതുമധ്യത്തിലെത്തിച്ച് പാർട്ടിയെ പൂർണമായും ഒതുക്കാനാണ് ബിജെപിയുടെ നീക്കം

Manish Sisodia, News
മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെ സിസോദിയയെ ജയിലിലേക്ക് മാറ്റും. സിസോദിയയുടെ ആവശ്യപ്രകാരം ഒരു ജോഡി കണ്ണടകളും ഡയറിയും പേനയും ഭഗവത് ഗീതയും ജയിലിലേക്ക് കൊണ്ടുപോകാന്‍ കോടതി അനുവദിച്ചു

kejriwal
മനീഷ് സിസോദിയയെയും സത്യേന്ദര്‍ ജെയിനെയും ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു :അരവിന്ദ് കേജ്രിവാള്‍

രാജ്യതലസ്ഥാനത്ത് നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തടയാനാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്നും അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു.

aap, cabinet, ie malayalam
സിസോദിയയ്ക്കും ജെയിനിനും പകരക്കാരായി സൗരഭ് ഭരദ്വാജും ആതിഷിയും ഡൽഹി കാബിനറ്റിലെത്തിയേക്കും

ഞായറാഴ്ച എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണു സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്

punjab, bjp, ie malayalam
സമ്മർദത്തിൽ എഎപി സർക്കാർ; ‘ഭരണം, നേതൃത്വം’ എന്ന പഞ്ചാബ് പദ്ധതിയുമായി ബിജെപി

അടുത്ത മാസം ഷായുടെ യാത്ര ആരംഭിച്ചതിന് ശേഷം, മറ്റ് പരിപാടികൾക്ക് തുടക്കമിടാൻ ബിജെപി അധ്യക്ഷൻ ജെ.പി.നദ്ദ സംസ്ഥാനത്ത് എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉടൻ പഞ്ചാബ് സന്ദർശനം…

sisodia, aap, ie malayalam
മനീഷ് സിസോദിയയുടെ അറസ്റ്റ് എഎപിക്ക് വെല്ലുവിളിയാകുന്നത് എങ്ങനെ?

സർക്കാരിലെ പ്രധാന വകുപ്പുകളുടെ തലവൻ കൂടിയായ സിസോദിയയുടെ പെട്ടെന്നുള്ള അസാന്നിധ്യം വലിയ ആഘാതം സൃഷ്ടിക്കുമെന്ന് കുറച്ചു പേർ കരുതുന്നുണ്ട്

Amritpal Singh, who is Amritpal Singh, Waris Punjab De, what is Waris Punjab De, deep sidhu, punjab news
ആരാണ് രാജ്യം തിരയുന്ന അമൃത്പാൽ സിങ്?

അഭിഭാഷകനും നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു 2021ൽ രൂപീകരിച്ച സംഘടനയാണ് ‘പഞ്ചാബിന്റെ അവകാശികൾ’ എന്ന് അർഥം വരുന്ന വാരിസ് പഞ്ചാബ് ദേ. ദിവ്യ ഗോയലിന്റെ റിപ്പോർട്ട്

Delhi Mayor Election, BJP, AAP
ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ്: ബി ജെ പിക്ക് തിരിച്ചടി, നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടവകാശമില്ലെന്ന് സുപ്രീംകോടതി

ആദ്യ എം സി ഡി യോഗത്തില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി നിർദേശിച്ചു

delhi mayor elections, delhi municipal corporation, delhi MCD mayor elections, aam aadmi party, bjp
മേയറെ തിരഞ്ഞെടുക്കാനാവാതെ മൂന്നാം വട്ടവും പിരിഞ്ഞ് ഡല്‍ഹി കോര്‍പറേഷന്‍; എഎപി സുപ്രീം കോടതിയിലേക്ക്

ലഫ്റ്റനന്റ് നാമനിര്‍ദേശം ചെയ്ത 10 ബി ജെ പി അംഗങ്ങൾക്കു വോട്ടവകാശം നൽകിയതിനെതിരെയാണ് എ എ പി സുപ്രീം കോടതിയെ സമീപിക്കുന്നത്

പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി; ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പിരിച്ചുവിട്ടു

പാര്‍ട്ടിയുടെ കേരളത്തിലെ മുഴുവന്‍ സംഘടന സംവിധാനങ്ങളും പിരിച്ചുവിട്ടതായി എഎപി സംഘടന ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് അറിയിച്ചു.

AAP, BJP, Delhi Government
പരസ്യങ്ങള്‍ക്കായി ചെലവഴിച്ച 163 കോടി രൂപ തിരികെ നല്‍കണം; ആംആദ്മിക്ക് ഡല്‍ഹി സര്‍ക്കാരിന്റെ നോട്ടിസ്

ഡൽഹി സർക്കാരിന്റെ പബ്ലിസിറ്റി വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റിയാണ് (ഡിഐപി) നോട്ടീസ് നല്‍കിയിരിക്കുന്നത്

Delhi Mayor Election, BJP, AAP
ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ്: ആംആദ്മി-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം

ആരാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത് എന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായതും തുടര്‍ന്ന് കയ്യാങ്കളിയില്‍ കലാശിച്ചതും

lg-delhi,AAP,DELHI,GOV
‘രാഷ്ട്രീയ പരസ്യങ്ങള്‍’ സര്‍ക്കാര്‍ പരസ്യമാക്കി; എഎപിയില്‍ നിന്ന് 97 കോടി രൂപ തിരിച്ചുപിടിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ നിര്‍ദേശം

പരസ്യത്തിലെ ഉള്ളടക്ക നിയന്ത്രണ സമിതി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൂടാതെ സുപ്രീം കോടതിയുടെയും ഡല്‍ഹി ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ആം ആദ്മി പാര്‍ട്ടി ലംഘിച്ചെന്നാരോപിച്ചാണ് ഗവര്‍ണറുടെ നടപടി

adesh-gupta
കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടി; ഡല്‍ഹി ബിജെപി അധ്യക്ഷന്‍ രാജിവച്ചു

മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ 15 വര്‍ഷത്തെ കുത്തക അവസാനിപ്പിച്ച് ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണം ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തിരുന്നു.

AAP_MLA-1,delhi,aap,congress
ബിജെപിയെ വീഴ്ത്തിയ ആംആദ്മിയുടെ മികവ്: കോണ്‍ഗ്രസ് വിട്ട് വൈസ് പ്രസിഡന്റും രണ്ട് കൗണ്‍സിലര്‍മാരും എഎപിയില്‍

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ എഎപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് ഡല്‍ഹി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന മുഖമായ എഎപി നിയമസഭാംഗം ദുര്‍ഗേഷ് പഥക്…

Himachal Pradesh, Gujrat, assembly election results, BJP, Congress
ഭരണത്തുടര്‍ച്ചയോ അട്ടിമറിയോ? രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി ഗുജറാത്തും ഹിമാചലും

ഗുജറാത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ ഏഴാം തവണയും ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂരിപക്ഷത്തില്‍ രണ്ടാം തവണയും ബി ജെ പി അധികാരത്തില്‍ തുടരുമെന്നാണ് മിക്ക അഭിപ്രായ സർവേകളുടെയും പ്രവചനം

Loading…

Something went wrong. Please refresh the page and/or try again.

Best of Express