മരണപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ ഓർക്കുന്നു: മോഹൻലാൽ
രാജ്യത്തിനു വേണ്ടി സ്വജീവൻ അർപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് മോഹൻലാൽ
രാജ്യത്തിനു വേണ്ടി സ്വജീവൻ അർപ്പിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് മോഹൻലാൽ
പ്രേക്ഷകർക്ക് അവർക്ക് എന്താണ് വേണ്ടതെന്ന് പറയാനുള്ള അവകാശമുണ്ട്. ചിലപ്പോൾ അവരുടെ വിമർശനങ്ങൾ കടുത്തതാകാം
അജ്മല്‍ കസബ്, യാക്കൂബ്, ഇശ്രത് ജഹാന് എന്നിവരെ പോലെയുള്ള മുസ്ലിം യുവത്വത്തെയല്ല, എ.പി.ജെ.അബ്ദുല്‍ കലാമിന്റെ പാത പിന്തുടരുന്നവരെയാണ് ഇന്ത്യക്ക് ആവശ്യമെന്നും ഇന്ദ്രേഷ് കുമാർ പറഞ്ഞു
ഒരു സിനിമ സൈന്‍ ചെയ്യുമ്പോള്‍ ഞാന്‍ നോക്കുന്നത് കഥയോ തിരക്കഥയോ ആണ്. മറ്റു അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമെല്ലാം സിനിമയുടെ ഭാഗമാണ്, പക്ഷേ എല്ലാം തുടങ്ങുന്നത് എഴുത്തുകാരനിലാണ്
ആമിര്‍ ഖാന്റെ സ്വപ്ന പദ്ധതിയാണ് മഹാഭാരതം. അതുകൊണ്ടാണ് അദ്ദേഹം രാകേഷ് ശര്‍മ്മയുടെ ബയോപിക് വേണ്ടെന്ന് വച്ചത്
വലിയ പ്രതീക്ഷകളോടെ ചിത്രം കാണാന്‍ പോയി നിരാശയോടെ തിരിച്ചിറങ്ങേണ്ടി വന്ന പ്രേക്ഷകരോട് ആമിര്‍ ഖാന് മാപ്പ് പറഞ്ഞു
ഫ്രഞ്ച് കോമിക് ബുക്കായ ആസ്റ്ററിക്സിലെ കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയിലാണ് ആമിറും കിരണും ആസാദും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്
Thugs of Hindostan movie review: അതേ, ഇത് വലിയ തോതിലുള്ള കവര്‍ച്ച തന്നെയാണ്, ആസ്വാദകരാണ് കൊള്ളയടിക്കപ്പെട്ടത് എന്ന് മാത്രം
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം 'സര്‍ക്കാരും' തമിഴ് റോക്കേഴ്സ് അപ്ലോഡ് ചെയ്തിരുന്നു
വിവാഹ മോചനം നേടിയതിലൂടെ റീനയോടുളള ബഹുമാനം എനിക്ക് കുറഞ്ഞെന്നോ അവളോടുളള എന്റെ സ്നേഹം നഷ്ടപ്പെട്ടുവെന്നോ അർത്ഥമില്ല
ഇത്തരം നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോൾ അതിന് അതിന്റേതായ ഭവിഷ്യത്തുകൾ ഉണ്ടെന്ന് എനിക്കറിയാം. കിരണിനും ആ ബോധ്യമുണ്ട്, ഞങ്ങളുടെ പരാമർശങ്ങളുടെ ഉത്തരവാദിത്വവും ഞങ്ങൾക്കു തന്നെയാണ്
ധനുഷ് ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികള്‍ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. മാറ്റം സൃഷ്ടിക്കാന്‍ പോകുന്ന ചിത്രം എന്നാണ് സീറോയെക്കുറിച്ച് ധനുഷ് പറഞ്ഞത്