14ാം വയസ്സിൽ താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് ആമിർഖാന്റെ മകൾ ഇറ ഖാൻ
"ഞാൻ ഭയപ്പെട്ടില്ല. ഇത് എനിക്ക് ഇനി സംഭവിക്കില്ലെന്ന് എനിക്ക് തോന്നി. ഞാൻ മുന്നോട്ട് പോയി,” ഇറപറഞ്ഞു
"ഞാൻ ഭയപ്പെട്ടില്ല. ഇത് എനിക്ക് ഇനി സംഭവിക്കില്ലെന്ന് എനിക്ക് തോന്നി. ഞാൻ മുന്നോട്ട് പോയി,” ഇറപറഞ്ഞു
മൂന്നു വർഷമായി നാടകരംഗത്ത് സജീവമാണ് ജുനൈദ് ഖാൻ
രണ്ട് കൈപ്പത്തികൾ മാത്രം നിലത്തുറപ്പിച്ചാണ് ഈ പ്രകടനം
നിലപാടുകളുടെയും തുറന്നു പറച്ചിലുകളുടെയും പേരിൽ നിരവധി തവണ വിവാദങ്ങളിൽ നിറഞ്ഞ ആമിർ ഖാന് ഏറ്റവും പുതിയതായി നേരിടുന്ന വിമര്‍ശനം തുര്‍ക്കിയിലെ പ്രഥമ വനിതയുമായി കൂടിക്കാഴ്ച നടത്തിയതാണ്
പുതിയ ചിത്രം 'ലാൽ സിംഗ് ചദ്ദ'യുടെ ഷൂട്ടിംഗിനായി ആമിർ ഖാൻ തുർക്കിയിലെത്തിയപ്പോഴായിരുന്നു സന്ദർശനം
2021 ഡിസംബറിൽ മാത്രമേ ചിത്രം തിയേറ്ററുകളിലെത്തൂ എന്നാണ് ആമിർ ഖാൻ ഇപ്പോൾ വ്യക്തമാക്കുന്നത്
താരത്തിന്റെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കകൾക്ക് ഇടവച്ചിരുന്നു
അമ്മയുടെ പരിശോധന നടത്തേണ്ടതുണ്ടെന്നും എല്ലാവരും പ്രാർഥിക്കണമെന്നും ആമിർ ഖാൻ ആവശ്യപ്പെട്ടു
എസ് എസ് രാജമൗലിയുടെ 'ആർആർആർ' ആണ് ഇനി റിലീസിനെത്താനുള്ള വിജയേന്ദ്ര പ്രസാദ് ചിത്രം
25 വർഷമായി ആമിറിന്റെ കൂടെയുള്ള സഹായിയായിരുന്നു അമോസ്
പ്രധാനമന്ത്രിയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും റിലീഫ് ഫണ്ടിലേക്ക് സംഭാവനകൾ നൽകിയിരിക്കുകയാണ് താരങ്ങൾ
എല്ലാ സിനിമയിലും നിന്നെ പ്രണയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിക്കുന്നു. എനിക്ക് ഏറ്റവും സ്വാഭാവികമായി ചെയ്യാന്‍ കഴിയുന്ന ഒന്നാണത്.