
ഇ-ഫയലിങ്ങ് വെബ്സൈറ്റിൽ ആധാർ കാർഡും പാൻ കാർഡും ലിങ്ക് ചെയ്യുന്നതിന് 1000 രൂപയാണ് അടയ്ക്കേണ്ടത്
2023 ജൂലൈ 1 മുതല്‍, ആധാര്‍ ലിങ്ക് ചെയ്യാതിരുന്നാല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും.
വോട്ടർമാരുടെ ആധാർ നമ്പർ ശേഖരിക്കുന്നതിനായി 2022 ഓഗസ്റ്റ് 1ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു ക്യാംപെയിൻ ആരംഭിച്ചിരുന്നു
യു ഐ ഡി എ ഐ നിര്‍ദേശിച്ച ഏതെങ്കിലും സാധുവായ വിലാസ രേഖ ഉപയോഗിച്ച് വിലാസം പുതുക്കാനുള്ള നിലവിലെ സൗകര്യത്തിനു പുറമെയാണു പുതിയ സംവിധാനം
തിരിച്ചറിയൽ രേഖയായി ആധാര്‍ സമര്‍പ്പിക്കുമ്പോഴെല്ലാം അതിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നു യു ഐ ഡി എ ഐ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു
Aadhaar Card Update at myaadhar.uidai.gov.in: ആധാർ വഴിയുള്ള തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ വിജ്ഞാപനം
ആധാര്‍ കാര്‍ഡ് എപ്പോഴും കൊണ്ടു നടക്കുക എന്നത് പലര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപകാരപ്രദമാകുന്നത്
വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡും ആധാറും എങ്ങനെ എളുപ്പത്തില്‍ ബന്ധിപ്പിക്കാം
ആധാറിന്റെ ഫോട്ടോകോപ്പി ഒരു സ്ഥാപനവുമായും പങ്കിടരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതായി യുഐഡിഎഐ അവരുടെ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു
മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി
ഡേറ്റ മാച്ചിങ്ങിലെ പ്രശ്‌നത്തിനൊപ്പം ആധികാരികത ഉറപ്പാക്കുന്നതിലെ പിശകുകള്‍, രേഖകള്‍ സൂക്ഷിക്കുന്നതില്‍ ന്യൂനത എന്നിവ യുഐഡിഎഐയുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള 108 പേജുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിഎജി പറയുന്നു
ആധാർ വിശദാംശങ്ങൾ ദേശീയ ആരോഗ്യ അതോറിറ്റിയുമായി പങ്കിടുന്നതിൽ സംസ്ഥാനങ്ങൾ സ്വകാര്യത സംബന്ധിച്ച ആശങ്കകൾ പ്രകടിപ്പിച്ചു
“ആധാർ നമ്പർ നഷ്‌ടപ്പെടുന്ന ആളുകൾക്ക് അത് വീണ്ടെടുക്കാൻ കഴിഞ്ഞേക്കില്ല, മാത്രമല്ല അവർക്ക് ലഭിക്കേണ്ടുന്ന എല്ലാ സാമൂഹിക ആനുകൂല്യങ്ങളും ഈ ഒറ്റക്കാരണത്താൽ നഷ്ടപ്പെടുകയും ചെയ്യും “
How to Change Aadhaar card details online?-
നേരത്തെ അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത് ജൂൺ 30 ആയിരുന്നു
ഉപഭോക്താക്കള്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ പരാതിപ്പെട്ടതോടെയാണ് നടപടി
2020 മാർച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധി. കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം സമയം നീട്ടിനൽകുകയായിരുന്നു.
2018ൽ ഭിന്നവിധിയെഴുതിയ ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഢ് പുനഃപരിശോധനാ ഹർജിയിലും മുൻ നിലപാട് ആവർത്തിച്ചു
ആധാറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ജനങ്ങൾക്ക് ആധാർ സേവ കേന്ദ്രങ്ങളെ സമീപിക്കാം
ആധാർ, പാൻകാർഡ്, പാസ്പോർട്ട് എന്നിവയടക്കം ഒരു ലക്ഷത്തിലധികം തിരിച്ചറിയൽ രേഖകൾ ചോർന്നതായി സൈബർ കുറ്റാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു
Loading…
Something went wrong. Please refresh the page and/or try again.