‘ആഭാസ’ത്തിന്റെ പ്രതിഷേധം പ്രേക്ഷകസമക്ഷമെത്തിക്കാന്‍ അഭിമാനമെന്ന് പാര്‍വ്വതി
'ആഭാസ'ത്തിലെ പ്രതിരോധ ഗാനമായ 'വിടരുതിവിടെ'യാണ് നടി പാര്‍വ്വതി തന്റെ ഫെയ്സ്ബുക്കിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്
'ആഭാസ'ത്തിലെ പ്രതിരോധ ഗാനമായ 'വിടരുതിവിടെ'യാണ് നടി പാര്‍വ്വതി തന്റെ ഫെയ്സ്ബുക്കിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്
''സിനിമയിലൂടെ ഞങ്ങള്‍ പറയാനാഗ്രഹിച്ചതൊക്കെ തന്നെയാണ് യഥാര്‍ത്ഥത്തിലും സിനിമ നേരിടുന്നത്,'' റിമ പറയുന്നു
സെന്‍സര്‍ ബോര്‍ഡുമായുള്ള നിയമ പോരാട്ടത്തിനും വിവാദത്തിനും ശേഷമാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്.
'ഡിസംബര്‍ 26'ന് ആദ്യത്തെ സെന്‍സര്‍ സര്ട്ടിഫിക്കേഷന് തിരുവനന്തപുരത്ത് നടന്നപ്പോള്‍, ഒരു നീണ്ട അവകാശ പോരാട്ടത്തിനാണ് ഞങ്ങള്‍ തുടക്കം കുറിച്ചത്'
'വ്യവസ്ഥകള്‍ക്കെതിരെയുള്ള സിനിമയാണ് ആഭാസം' എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടത് എന്ന് പറഞ്ഞ സംവിധായകന് വ്യവസ്ഥകള്‍ സംരക്ഷിക്കുകയാണോ ബോര്‍ഡിന്റെ പണി എന്നും ആരായുന്നു. റിവ്യൂ കമ്മറ്റിയില്‍ അപ്പീല്‍ പോയിരിക്കുകയാണ് സംവിധായകന്.
ഷൂട്ടിങ്ങിനിടെ തന്നെ വലതുപക്ഷ ദേശീയവാദികളുടെ കണ്ണില്‍ കരടായി മാറിയ സിനിമയുടെ ബാംഗ്ലൂരിലെ ഷെഡ്യൂള്‍ ഹൈന്ദവസംഘടനകളുടെ ഭീഷണി കാരണം പൊലീസ് നിര്‍ത്തിച്ചിരുന്നു.
തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ വാര്‍ത്താപ്രചാരണത്തില്‍ ഷൂട്ടിംഗ് മുടങ്ങിയിരിക്കുകയാണ് 'ആഭാസം' സിനിമ