
നക്സലൈറ്റ് ആക്ഷൻ കേസുകളുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശ്ശിലേരി, തിരുനെല്ലി കേസുകളില്‍ ഏഴ് വര്‍ഷം ജയിൽ വാസം അനുഭവിച്ചു.
നക്സലൈറ്റ് വർഗീസിനെതിരായി യു ഡി എഫ് സർക്കാർ തയ്യാറാക്കിയ സത്യവാങ്മൂലം നൽകിയത് വീഴ്ചയെന്ന് സി പി എം നേതാവ് എം.എ.ബേബി
ആഭ്യന്തരവകുപ്പ് ഹൈക്കോടതിയിൽ വർഗീസിനെ കൊലപാതകിയും കവർച്ചക്കാരുമെന്ന് പറഞ്ഞ് നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നാണ് സിപി ഐ അസിസ്റ്റന്റ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമവാഴ്ച്ച ഉറപ്പു വരുത്താൻ ബാധ്യതയുള്ള ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒട്ടുംയോജിക്കാത്ത ഒരു നടപടിയാണ് കേരള സർക്കാരിന്റേത്.
വയനാട്ടിൽ ആദിവാസി ജനവിഭാഗങ്ങളുടെ വിമോചനത്തിനും അവകാശങ്ങൾക്കും വേണ്ടി നടന്ന രണ്ട് പോരാട്ടങ്ങളുടെ വാർഷികം അനുസ്മരണങ്ങളാണ് ഇന്നലെയും ഇന്നുമായി. ഫെബ്രുവരി 18ന് എ വർഗീസ് അനുസ്മരണ ദിനം. ഫെബ്രുവരി…