scorecardresearch
Latest News

A.R.Rahman

ar rahman, dil bechara, rahman, dil bechara music, ar rahman bollywood, dil bechara ar rahman, എആർ റഹ്‌മാൻ, ie malayalam,ഐഇ മലയാളം
ഇന്ത്യൻ സംഗീതസംവിധായകനാണ് എ.ആർ.റഹ്‌മാൻ. ക്രോസ്ബെൽറ്റ് മണിയുടെ ‘പെൺപട’ എന്ന ചിത്രത്തിനു വേണ്ടിയാണ് പതിനൊന്നാം വയസ്സിൽ സംഗീതസം‌വിധാനം നിർവഹിച്ചത്. 1992-ൽ പുറത്തിറങ്ങിയ സംഗീത് ശിവൻ സംവിധാനം ചെയ്ത ‘യോദ്ധ’ എന്ന മലയാള ചലച്ചിത്രത്തിനാണ് സിനിമയിൽ എ.ആർ. റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. 1992-ൽ മണിരത്നത്തിന്റെ റോജാ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ്‌ സിനിമാ സംഗീതലോകത്ത്‌ ശ്രദ്ധേയനായത്. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.

സ്ലംഡോഗ് മില്ല്യണയർ എന്ന ചലച്ചിത്രത്തിന്റെ സംഗീതസം‌വിധാനത്തിന്‌ 2009-ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം എ.ആർ. റഹ്‌മാന്‌ നൽകി. ഈ ചിത്രത്തിന് തന്നെ 2009-ലെ ഓസ്കാർ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു. ഓസ്കാർ അവാർഡ് നിർണയ സമിതിയിലേക്കും റഹ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. 2010-ലെ ഗ്രാമി പുരസ്കാരത്തിൽ മികച്ച ചലച്ചിത്രഗാനത്തിനും, ദൃശ്യമാദ്ധ്യമത്തിനായി നിർവ്വഹിച്ച മികച്ച ഗാനത്തിനുമുള്ള പുരസ്കാരം ഇദ്ദേഹം സം‌ഗീത സം‌വിധാനം നിർവ്വഹിച്ച സ്ലം ഡോഗ് മില്യയണറിലെ ജയ് ഹോ എന്ന ഗാനം നേടി. സം‌ഗീത രംഗത്തെ സം‌ഭാവനകൾ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ പുരസ്കാരവും റഹ്മാന്‌ ഭാരത സർക്കാർ നൽകി.Read More

A.R.Rahman News

AR Rahman, The Kerala Story, AR Rahman latest
ഇതാ ഒരു കേരള സ്റ്റോറി; മുസ്ലീം പള്ളിയിൽ വച്ച് വിവാഹിതരാകുന്ന ഹിന്ദു ദമ്പതികൾ, വീഡിയോയുമായി എ ആർ റഹ്മാൻ

‘ദി കേരള സ്റ്റോറി’ എന്ന വിവാദ ചിത്രം ഇന്ന് റിലീസായപ്പോൾ എ ആർ റഹ്മാൻ ട്വീറ്റ് ചെയ്‌ത വീഡിയോ വൈറലാവുകയാണ്

A R Rahman, Son, Accident
തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്, മരണം മുന്നിൽ കണ്ട നിമിഷങ്ങളോർത്ത് എ ആർ റഹ്മാന്റെ മകൻ

സിനിമ മേഖല വളരുന്നതിന് അനുസരിച്ച് സുരക്ഷയും ഉറപ്പാക്കണം, മകന്റെ അപകടത്തിൽ പ്രതികരിച്ച് റഹ്മാൻ

ss rajampuli pathaan, shah rukh khan, shah rukh khan ss rajamouli, pathaan trailer, naatu naatu
സന്തോഷമടക്കാനാവാതെ ‘നാട്ടു നാട്ടു’വിന് ചുവടുവച്ച് ഷാരൂഖ്; ഗോള്‍ഡന്‍ ഗ്ലോബ് നേട്ടത്തിൽ അഭിമാനമെന്ന് താരങ്ങൾ

ഗോൾഡൻ ഗ്ലോബ് നേട്ടത്തിൽ ആർആർആർ ടീമിനെ അഭിനന്ദിക്കുകയാണ് ഷാരൂഖ് ഖാൻ, മോഹൻലാൽ, അമിതാഭ് ബച്ചൻ, എ ആർ റഹ്മാൻ എന്നിവർ

പണിയൊന്നും പാളിയിട്ടില്ല; ഒടുവിൽ റഹ്മാനു വേണ്ടിയും പാട്ടെഴുതി നീരജ് മാധവ്

എ ആര്‍ റഹ്‌മാനു വേണ്ടി നീരജ് വരികളെഴുതി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്

AR Rahman, AR Rahman malayalam song, Yodha songs, Asianet theme song, Malayalam songs composed by AR Rahman
സിനിമയ്ക്കും മുന്‍പേ റഹ്‌മാന്‍ മലയാളത്തിൽ

സിനിമയിലെത്തും മുൻപ് റഹ്മാൻ മലയാളത്തിൽ ഒരുക്കിയ ഒരു തീം മ്യൂസിക്കുണ്ട്. ഇന്നും മലയാളിയുടെ നൊസ്റ്റാൾജിയയുടെ ഭാഗമായ ആ ഗാനമേതെന്ന് അറിയാമോ?

Shalini Ajith, Shalini Ajith daughter, Shalini son, AR Rahman daughters wedding reception
അമ്മയ്‌ക്കൊപ്പം വളർന്ന് അനൗഷ്ക, കുസൃതിച്ചിരിയുമായി അദ്വിത്; ശാലിനിയുടെയും മക്കളുടെയും ചിത്രങ്ങൾ

സഹോദരി ശ്യാമിലിയ്ക്ക് ഒപ്പമാണ് ശാലിനി വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയത്

Prithviraj, AR Rahman, Aadujeevitham
‘പ്രചോദനം നൽകാൻ ജോർദാനിലേക്ക് വന്നത് ആരാണെന്ന് നോക്കൂ’; എആർ റഹ്മാനൊപ്പമുള്ള ചിത്രവുമായി പൃഥ്വിരാജ്

ആടുജീവിതം ഷൂട്ടിങ് സെറ്റിൽ അതിഥിയായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ എആർ റഹ്‌മാൻ

Kamal Haasan, R Madhavan, Cannes 2022
കാൻ വേദിയുടെ ശ്രദ്ധ കവർന്ന് ഉലകനായകനും മാഡിയും

കാൻ ഫിലിം മാർക്കറ്റിലെ ഇന്ത്യൻ പവലിയനിൽ ആറ് ഇന്ത്യൻ ചിത്രങ്ങളാണ് ഇത്തവണ അവതരിപ്പിക്കപ്പെടുക. അതിലൊന്ന് മാധവന്റെ റോക്കറ്ററിയാണ്

parthipan, ar rahman, ie malayalam
ദേഷ്യം നിയന്ത്രിക്കാനായില്ല, മൈക്ക് എറിഞ്ഞ് പാർത്ഥിപൻ, ഞെട്ടി എ.ആർ.റഹ്മാൻ; വീഡിയോ

പിന്നീട്, താൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കിയ പാർത്ഥിപൻ ക്ഷമ ചോദിക്കുകയും ചെയ്തു

A R Rahman, AR Rahman instagram, AR Rahman video, Tamil sisters, viral video, A R Rahman hit songs, എ ആർ റഹ്മാൻ പാട്ടുകൾ, A R Rahman songs, Indian express malayalam, IE malayalam
‘വളരെ ഗൗരവമുള്ള ചോദ്യങ്ങളാണ് ഇവർ ചോദിക്കുന്നത്’; പാട്ട് പാടുന്ന സഹോദരിമാരുടെ വീഡിയോ പങ്കുവെച്ച് എ.ആർ റഹ്മാൻ

“ഈ രണ്ടു സഹോദരിമാരും വളരെ ഗൗരവമുള്ള ചില ചോദ്യങ്ങളാണ് ഈ പാട്ടിലൂടെ ചോദിക്കുന്നത്” എന്ന് കുറിച്ചു കൊണ്ടാണ് റഹ്മാൻ ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്

kalyani menon, memories, iemalayalam
ഋതുഭേദങ്ങള്‍ക്കതീതയായ ഗായിക

“മലയാളത്തിന്റ ഈ ഗാനമുത്തശ്ശി ലോകത്തോട് വിടപറയുമ്പോള്‍ ജീവിതത്തെ ഉത്സവമായി കണാന്‍ആഗ്രഹിച്ച ഒരു നല്ല മനസ്സിന്റെ തിരോധാനമാണ്, തീര്‍ച്ച. വിട, തങ്കമണിച്ചേച്ചി.” കഴിഞ്ഞ ദിവസം നിര്യാതയായ ഗായിക കല്യാണി…

Loading…

Something went wrong. Please refresh the page and/or try again.

A.R.Rahman Videos

വള്ളംകളിയുടെ താളത്തില്‍ ‘താളം’, അവതരിപ്പിച്ച് എആര്‍ റഹ്മാന്‍; 1000 ല്‍ ഒന്ന്

വെര്‍ച്വല്‍ ഭാരതുമായി ഭാരത്ബാല. സംഗീതത്തിന്റേയും മനോഹരമായ രംഗങ്ങളുടേയും പശ്ചാത്തലത്തില്‍ ആരും പറയാത്ത നാടിന്റെ കഥകള്‍ പറയുകയാണ് വെര്‍ച്വല്‍ ഭാരതിലൂടെ. സംസ്‌കാരവും സാങ്കേതിക വിദ്യയും ഒരുമിക്കുകയാണിവിടെ. വെര്‍ച്വല്‍ ഭാരതിന്റെ…

Watch Video
jai hind india, Hockey World Cup 2018, A.R.Rahman, Shah Rukh Khan, nayanthara, ie malayalam, ജയ് ഹിന്ദ് ഇന്ത്യ, ഹോക്കി ലോകകപ്പ്, റഹ്മാൻ, നയൻതാര, ഷാരൂഖ് ഖാൻ, ഐഇ മലയാളം
ഹോക്കി ലോകകപ്പിന് ആരവമേകി റഹ്മാന്റെ സംഗീതം, ഒപ്പം ചേർന്ന് ഷാരൂഖും നയൻസും

എ.ആർ.റഹ്മാനെ കൂടാതെ ബോളിവുഡ് കിങ് ഖാൻ ഷാരൂഖും തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വീഡിയോയിൽ പങ്കുചേർന്നിട്ടുണ്ട്

Watch Video
വില്ലനാവുക എളുപ്പമല്ല, അക്ഷയ് കുമാറിന്റെ കഷ്ടപ്പാടുകളുമായി ‘2.0’ മേക്കിങ് വീഡിയോ

കഥാപാത്രമായി മാറാനുള്ള അക്ഷയിന്റെ കഷ്ടപ്പാടുകളും ആത്മസമർപ്പണവുമാണ് വീഡിയോയിൽ നിറയുന്നത്

Watch Video
Kaatru Veliyidai, Karthi, Aditi Rao Hydari
പ്രണയവും സംഗീതവും ചടുലമായ നൃത്ത ചുവടുകളുമായി കാട്രു വെളിയിടൈയിലെ ഗാനങ്ങൾ

ഒരു പൈലറ്റും ഡോക്‌ടറും തമ്മിലുള്ള പ്രണയകഥയാണ് കാട്രു വെളിയിടൈ. കാർത്തിയും അദിതി റാവുവുമാണ് മുഖ്യ വേഷങ്ങളിൽ. പൈലറ്റായി കാർത്തിയെത്തുമ്പോൾ അദിതി റാവുയെത്തുന്നത് ഡോക്‌ടറായാണ്.

Watch Video
Kaatru Veliyidai, Karthi, Aditi Rao Hydari
പ്രണയവും സംഗീതവും നിറച്ച് വീണ്ടും മണിരത്നം-എ.ആർ റഹ്മാൻ മാജിക്

കാട്രു വെളിയിടൈ ചിത്രത്തിലെ ഒരു മിനുറ്റ് ദൈർഘ്യമുള്ള അഴകിയേ ഗാനം ബുധനാഴ്ച പുറത്തിറങ്ങി. റിലീസ് ചെയ്‌ത് ഇതിനോടകം ഒരു കോടിയിലധികം പേരാണ് ഈ പ്രണയ ഗാനം കണ്ടത്.

Watch Video