അതിവേഗ ഡാറ്റ കൈമാറ്റം സാധ്യമാക്കുന്ന നാലാം തലമുറ സാങ്കേതികവിദ്യയാണ് 4ജി. 3ജിയെ അപേക്ഷിച്ച് കൂടതൽ വേഗതയിലും ഗുണമേന്മയിലും ഡാറ്റാ കൈമാറ്റം 4ജിയിൽ സാധ്യമാകുന്നു. മൊബൈൽ ബ്രോഡ്ബാൻഡ് 4ജി മുഖേന നൽകുവാൻ സാധിക്കും. 3ജിയിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് വേഗതയാണ്. ഹൈഡെഫനിഷൻ ടിവി, ത്രിമാന ചലച്ചിത്രങ്ങൾ, ഐപി ടെലിഫോണി എന്നിവ നൽകുവാൻ 4ജി മുഖേന സാധിക്കും.
ഇന്ത്യയില്‍ ആദ്യമായി ബിഎസ്എന്‍എല്‍ 4ജി സേവനം അവതരിപ്പിക്കുന്നത് കേരള സര്‍ക്കിളിലാണ്.ഉപയോക്താക്കൾക്ക് ഗുണം ചെയ്യുന്ന നിരവധി പദ്ധതികളും പ്രഖ്യാപിച്ചു അമേരിക്കയിലും നേപ്പാളിലും പ്രീ പെയ്ഡ് റോമിങ് സൗകര്യവും