scorecardresearch

2G Case

രണ്ടാം തലമുറ മൊബൈൽ കമ്പനികളുടെ പ്രവർത്തനത്തിനാവശ്യമായ തരംഗ വിതരണ-നിർണ്ണയ അനുമതി(frequency allocation licenses) -യുമായി ബന്ധപ്പെട്ട് നടന്ന അഴിമതി ആരോപണമാണ് 2ജി സ്പെക്ട്രം കേസ്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണു നടന്നത്. 176379 കോടി രൂപയുടെ നഷ്ടം സ്പെക്ട്രം വീതം വച്ചതിലൂടെ ഉണ്ടായിട്ടുണ്ടെന്നാണ് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ സിഎജി കണ്ടെത്തൽ. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ ഈ കേസ് അന്വഷിക്കുന്നു.

2017 ഡിസംബർ 21 ന് ന്യൂഡൽഹിയിലെ പ്രത്യേക കോടതി 2 ജി സ്പെക്ട്രം കേസിലെ പ്രധാന പ്രതികളായ എ.രാജ, കനിമൊഴി അടക്കം എല്ലാ പ്രതികളെയും വെറുതെ വിട്ടു. ഏഴ് വർഷമായി സിബിഐ യ്ക്ക് അഴിമതി സംബന്ധിച്ച് ഒരു തെളിവും നൽകാൻ സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.Read More

2G Case News

Manmohan singh, former prime minister, Manmohan singh on PM Modi, manmohan singh on rbi vs centre. rbi vs centre, manmohan singh on loan waiver, loan waiver by congress government, on book launch, changing india, indian express,iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,
2ജി കേസ്; അടിസ്ഥാന രഹിതമായ ആരോപണമെന്ന് കോടതി കണ്ടെത്തിയതിൽ സന്തോഷമെന്ന് മൻമോഹൻ സിങ്

2ജി സ്പെക്ട്രം കേസിൽ എ.രാജയും കനിമൊഴിയും അടക്കം എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് പ്രതികരണം

a raja and kanimozhi in 2G scam case
2 ജി കേസ്; രാജയും കനിമൊഴിയും അടക്കം എല്ലാ പ്രതികളെയും സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു

രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച് 1.76 ലക്ഷം കോടിയുടെ അഴിമതിയാരോപണമാണ് 2ജി അഴിമതി കേസിൽ ഉയർന്നത്. കേസ് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി

Latest News
KC Venugopal, Congress, Solar rape case
ഗാന്ധി കുടുംബത്തിന് എന്നെ അറിയാം, പദവിയെ കുറിച്ച് ആശങ്കകൾ ഇല്ല: കെ.സി.വേണുഗോപാൽ

നേതൃസ്ഥാനം വേണ്ടെന്ന് വച്ചവരാണ് ഗാന്ധി കുടുംബം. അവർക്ക് പിൻസീറ്റ് ഡ്രൈവിങ്ങിന്റെ ആവശ്യം ഇല്ല

Nanjiyamma, National Award, Singer
ആ എൻട്രിയ്ക്ക് കയ്യടിക്കാതെയെങ്ങനെ!; എണീറ്റുനിന്ന് കയ്യടികളോടെ നഞ്ചിയമ്മയെ എതിരേറ്റ് സദസ്സ്, വീഡിയോ

അട്ടപ്പാടിയിൽ നിന്നും വിജ്ഞാൻ ഭവൻ വരെ: ദേശീയ പുരസ്കാരതിളക്കത്തിൽ നഞ്ചിയമ്മ

Suriya, Jyotika, 68th National Film Awards
ദേശീയ പുരസ്കാര തിളക്കത്തിൽ സൂര്യയും ജ്യോതികയും; അഭിമാനത്തോടെ ദിയയും ദേവും

സൂര്യയുടെയും ജ്യോതികയുടെയും നിർമ്മാണ സംരംഭമായ സൂരറൈ പോട്ര്‌ അഞ്ച് ദേശീയ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്

murder, murder case, ie malayalam
കോട്ടയത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം; കൊന്നശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്ന് സംശയം

യുവാവിനെ കൊന്നശേഷം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടശേഷം കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു

Tamilrockers, Ponniyin Selvan 1 Tamilrockers, Ponniyin Selvan 1 Full Movie Leaked Online by Tamilrockers, Ponniyin Selvan 1 Full Movie download HD, Ponniyin Selvan 1 Full Movie download Telegram, Ponniyin Selvan 1 Full Movie download watch online
Ponniyin Selvan 1 Full Movie Leaked Online by Tamilrockers: പൊന്നിയിൻ സെൽവനെയും റാഞ്ചി തമിഴ്‌റോക്കേഴ്സ്

Ponniyin Selvan 1 Full Movie Leaked Online by Tamilrockers: പൊന്നിയിൻ സെൽവൻ തിയേറ്ററിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ചിത്രത്തിന്റെ പ്രിന്റുകൾ തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ…

subhash ottumpuram, childrens novel, iemalayalam
ഏകാന്ത നാവികൻ – കുട്ടികളുടെ നോവൽ അവസാനിക്കുന്നു

“അവളൊന്നും മിണ്ടിയില്ല. നിറഞ്ഞ കണ്ണുകളോടെ അവൾ അയാളെ തന്നെ ഉറ്റുനോക്കി. അയാൾ നേർത്ത നീരാവിയായി പതിയെ പതിയെ വായുവിൽ അലിഞ്ഞ് ചേർന്നു.” യുവസാഹിത്യ കാരനായ സുഭാഷ് ഒട്ടുംപുറം…