ചൈനയില്‍ തകര്‍ന്നടിഞ്ഞ രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങളും അവ മുന്നോട്ട് വയ്ക്കുന്ന പാഠങ്ങളും
'2.0', 'Bahubali - The Conclusion' എന്നീ രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കും ചൈനയിലെ ബോക്സോഫീസില്‍ നേരിട്ട പരാജയം ഇന്ത്യന്‍ സിനിമയുടെ ചൈന സ്വപ്നങ്ങള്‍ക്ക് വലിയ ആഘാതമായി