Mother’s Day 2019: മലയാള സിനിമയിലെ മാറുന്ന അമ്മമാര്‍
മലയാളികളുടെ സ്നേഹത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും അനേകം പര്യായങ്ങളില്‍ ആദ്യത്തേതായ അമ്മ എന്ന വ്യക്തിയെ സമകാലിക മലയാള സിനിമ എങ്ങനെ ആവിഷ്കരിക്കുന്നു എന്നൊരു അന്വേഷണം
മലയാളികളുടെ സ്നേഹത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും അനേകം പര്യായങ്ങളില്‍ ആദ്യത്തേതായ അമ്മ എന്ന വ്യക്തിയെ സമകാലിക മലയാള സിനിമ എങ്ങനെ ആവിഷ്കരിക്കുന്നു എന്നൊരു അന്വേഷണം
Uppum Mulakum, Mother's Day 2019: മുടിയൻ മുതൽ പാറുക്കുട്ടി വരെ 'ഉപ്പും മുളകി'ലെ കുട്ടികളെല്ലാം എന്നെ അമ്മേ എന്നാണ് വിളിക്കുന്നത്. ഉപ്പും മുളക് വിട്ട് പോവുന്നത് എനിക്കിപ്പോൾ ആലോചിക്കാൻ കൂടി വയ്യ, എന്റെ കുഞ്ഞുങ്ങളെ പോലെ തന്നെ എനിക്കിഷ്ടമാണ് ആ കുട്ടികളെയും
Mother's Day 2019: കുഞ്ഞു നാളില്‍ അമ്മ ശ്രീദേവിയുടെ മടിയില്‍ ഇരിക്കുന്ന ഒരു ചിത്രവും ജാന്‍വി മാതൃദിനത്തില്‍ പങ്കു വച്ചിട്ടുണ്ട്
വൈരുദ്ധ്യങ്ങളുടെ ഒരു കലവറയായിരുന്നു മമ്മി. ഞങ്ങളോട് പറയുന്നതൊന്ന്, പ്രവർത്തിയ്ക്കുന്നത് വേറൊന്ന്
അമ്മ സങ്കൽപ്പത്തിന്റെ പതിവുസമവാക്യങ്ങൾ തെറ്റിക്കുമ്പോഴും മാതൃത്വത്തെ മറ്റൊരു രീതിയിൽ സ്വീകരിച്ചവരാണ് ഇരുവരും
Mother's Day 2019 Wishes, Quotes, Messages in Malayalam: മാതൃദിനത്തിൽ അമ്മയ്ക്ക് ആശംസകൾ നേരാൻ ആരും മറക്കരുത്
Mother's Day 2018: അമ്മമാരാണ് യഥാര്‍ത്ഥ സൂപ്പര്‍ ഹീറോസ് എന്നായിരുന്നു ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ ട്വീറ്റ്
Mother's Day: ''എന്റെ പ്രിയപ്പെട്ട അമ്മ കുറച്ച് വര്‍ഷങ്ങളായി വീല്‍ചെയറിലാണ്.''
Mother's Day 2018: "ഓരോ അമ്മയും എഴുതിയാല്‍ തീരാത്ത പുസ്തകങ്ങളാണ്. എന്റെ അമ്മ പ്രത്യേകിച്ചും. അമ്മയില്ലാതെ വരും ഒരിക്കല്‍. ഞാനന്ന് കടപുഴകി വീഴുകയും ചെയ്യും"
Mother's Day 2018: "പത്തു മാസം ചുമന്നു പ്രസവിച്ച് കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയ കഥയൊക്കെ ഞാൻ സിനിമയിലല്ലാതെ ഈ മിസിസ് അന്നക്കുട്ടി ജോസഫിൽ നിന്നും ഒരിക്കലും കേട്ടിട്ടില്ല," നടിയും മോഡലുമായ ജിലു ജോസഫ് എഴുതുന്നു
Mother's Day 2018: 'സര്‍ക്കിള്‍ ഓഫ് ലൈഫ്' എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
Mother's Day 2018: "ഞാൻ വീണ്ടും ജനിച്ചു" എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പ്.